പി.എസ്.സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Sunday 24 November 2024 12:00 AM IST

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ്‌ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 535/2023) തസ്തികയിലേക്ക് 30 ന് 1.30 മുതൽ 3.30 വരെ നടത്താൻ തീരുമാനിച്ചിട്ടുളള ഒ.എം.ആർ. പരീക്ഷയ്ക്ക് തിരുവനന്തപുരം പാപ്പനംകോട് സെന്റ് മേരീസ് സ്‌കൂൾ നിരപ്പിൽ, സെന്റർ 1- ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1413481 മുതൽ 1413680 വരെയുള്ളവരും സെന്റർ 2 ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1413681 മുതൽ 1413880 വരെയുള്ളവരും റോസ മിസ്റ്റിക്ക റസിഡൻഷ്യൽ എച്ച്.എസ്.എസ്., മുക്കോല, മുല്ലൂർ പി.ഒ. തിരുവനന്തപുരം (സെന്റർ 1, 2)- ൽ പരീക്ഷയെഴുതണം .

അഭിമുഖം

കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (കാറ്റഗറി നമ്പർ 197/2023) തസ്തികയിലേക്ക് 27, 28 തീയതികളിൽ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.


കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ - സംസ്‌കൃതം (വേദാന്ത) (കാറ്റഗറി നമ്പർ 1/2022) തസ്തികയിലേക്ക് 27 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഓ​ർ​മി​ക്കാ​ൻ​ ...

1.​ ​പി.​ജി​ ​ആ​യു​ർ​വേ​ദം​:​-​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ ​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ 25​ന് ​ഉ​ച്ച​യ്ക്ക് 12​ ​വ​രെ​ ​ന​ട​ത്താം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

2.​ ​എ​ൽ​ ​എ​ൽ.​ബി​:​-​ 5​ ​വ​ർ​ഷ,​ 3​ ​വ​ർ​ഷ​ ​എ​ൽ​ ​എ​ൽ.​ബി​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ ​ഒ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 26​ന് ​ഉ​ച്ച​യ്ക്ക് ​മൂ​ന്നി​ന​കം​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.
വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

3.​ ​പി.​എം​ ​ഇ​ന്റേ​ൺ​ഷി​പ്:​-​ ​പി.​എം​ ​ഇ​ന്റേ​ൺ​ഷി​പ് ​പ​ദ്ധ​തി​പ്ര​കാ​രം​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ 30​-​ന് ​മു​മ്പ് ​ബ​ന്ധ​പ്പെ​ട്ട​ ​ക​മ്പ​നി​യി​ൽ​ ​ചേ​ര​ണം.​ ​വെ​ബ്സൈ​റ്റ്:​ ​p​m​i​n​t​e​r​n​s​h​i​p.​m​c​a.​g​o​v.​i​n.


ന​​​ഴ്സിം​​​ഗ് ​​​അ​​​ലോ​​​ട്ട്മെ​​​ന്റ്
ബി.​​​എ​​​സ്‌​​​സി​​​ ​​​ന​​​ഴ്‌​​​സിം​​​ഗ്,​​​ ​​​പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​ഡി​​​ഗ്രി​​​ ​​​കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ​​​ ​​​ഒ​​​ഴി​​​വു​​​ള്ള​​​ ​​​സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​സ്പെ​​​ഷ്യ​​​ൽ​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് 27​​​ന് ​​​ന​​​ട​​​ത്തും.​​​ ​​​w​​​w​​​w.​​​l​​​b​​​s​​​c​​​e​​​n​​​t​​​r​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​ലെ​​​ ​​​റാ​​​ങ്ക് ​​​ലി​​​സ്റ്റി​​​ലു​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് 26​​​ന് ​​​വൈ​​​കി​​​ട്ട് 5​​​വ​​​രെ​​​ ​​​ഓ​​​പ്ഷ​​​ൻ​​​ ​​​ന​​​ൽ​​​കാം.​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ 28​​​ന​​​കം​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ട​​​ണം.​​​ ​​​ഫോ​​​ൺ​​​:​​​ 04712560363,​​​ 64.


എം.​​​ഫാം​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ്
എം.​​​ഫാം​​​ ​​​കോ​​​ഴ്സി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള​​​ ​​​താ​​​ത്കാ​​​ലി​​​ക​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ൽ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.​​​ ​​​പ​​​രാ​​​തി​​​ക​​​ൾ​​​ ​​​c​​​e​​​e​​​k​​​i​​​n​​​f​​​o.​​​c​​​e​​​e​​​@​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​ൽ​​​ 24​​​ന് ​​​വൈ​​​കി​​​ട്ട് 5​​​ന​​​കം​​​ ​​​അ​​​റി​​​യി​​​ക്ക​​​ണം.

കു​​​സാ​​​റ്റ് ​​​പ​​​രീ​​​ക്ഷാ
ടൈം​​​ടേ​​​ബിൾ
കു​​​സാ​​​റ്റ് ​​​ര​​​ണ്ടാം​​​വ​​​ർ​​​ഷ​​​ ​​​എ​​​ൽ.​​​എ​​​ൽ.​​​എം​​​ ​​​(​​​എ​​​സ്.​​​എ​​​ൽ.​​​എ​​​സ്),​​​ ​​​മൂ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​ ​​​പു​​​ന​​​:​​​ക്ര​​​മീ​​​ക​​​രി​​​ച്ച​​​ ​​​ടൈം​​​ടേ​​​ബി​​​ളും​​​ ​​​പ​​​ഞ്ച​​​വ​​​ത്സ​​​ര​​​ ​​​ബി.​​​ബി.​​​എ​​​ ​​​എ​​​ൽ​​​എ​​​ൽ.​​​ബി​​​ ​​​(​​​ഓ​​​ണേ​​​ഴ്സ്)​​​ ​​​ഒ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​ടൈം​​​ടേ​​​ബി​​​ളും​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ജ​​​ർ​​​മ​​​ൻ​​​ ​​​ഭാ​​​ഷാ​​​ദ്ധ്യാ​​​പ​​​ക​​​രു​​​ടെ​​​ ​​​ഒ​​​ഴി​​​വ്
ഐ.​​​എ​​​ച്ച്.​​​ആ​​​ർ.​​​ഡി​​​ ​​​മോ​​​ഡ​​​ൽ​​​ ​​​ഫി​​​നി​​​ഷിം​​​ഗ് ​​​സ്കൂ​​​ളി​​​ൽ​​​ ​​​ജ​​​ർ​​​മ​​​ൻ​​​ ​​​ഭാ​​​ഷാ​​​ദ്ധ്യാ​​​പ​​​ക​​​രു​​​ടെ​​​ ​​​ഒ​​​ഴി​​​വി​​​ലേ​​​ക്ക് ​​​ജ​​​ർ​​​മ​​​ൻ​​​ ​​​സി​​​ 1​​​/​​​ ​​​എം.​​​എ​​​ ​​​ജ​​​ർ​​​മ​​​ൻ​​​ ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ക്കു​​​ന്നു.​​​ 30​​​ ​​​ന​​​കം​​​ ​​​m​​​f​​​s​​​t​​​v​​​m.​​​i​​​h​​​r​​​d​​​@​​​g​​​m​​​a​​​i​​​l.​​​c​​​o​​​m​​​ ​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.​​​ ​​​ഫോ​​​ൺ​​​ ​​​:​​​ 8547005050,​​​ 8921628553


എ​​​ൻ.​​​ഐ.​​​എ​​​ഫ്.​​​ടി​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷ
ന്യൂ​​​ഡ​​​ൽ​​​ഹി​​​:​​​ ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ​​​ഒ​​​ഫ് ​​​ഫാ​​​ഷ​​​ൻ​​​ ​​​ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ​​​ 2025​​​-26​​​ ​​​അ​​​ദ്ധ്യ​​​ന​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​യു.​​​ജി,​​​ ​​​പി.​​​ജി,​​​ ​​​പി​​​ ​​​എ​​​ച്ച്.​​​ഡി​​​ ​​​പ്രോ​​​ഗ്രാം​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​ടെ​​​സ്റ്റിം​​​ഗ് ​​​ഏ​​​ജ​​​ൻ​​​സി​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​എ​​​ൻ.​​​എ​​​ൽ.​​​ഇ.​​​എ​​​ ​​​ആ​​​ർ​​​ട്ടി​​​സാ​​​ൻ​​​സ്,​​​ ​​​ബി.​​​ഡെ​​​സ്,​​​ ​​​ബി.​​​എ​​​ഫ്.​​​ ​​​ടെ​​​ക്,​​​ ​​​എം.​​​ഡെ​​​സ്,​​​ ​​​എം.​​​എ​​​ഫ്.​​​എം,​​​ ​​​എം.​​​എ​​​ഫ് ​​​ടെ​​​ക് ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ​​​പ്ര​​​വേ​​​ശ​​​നം.​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​ 2025​​​ ​​​ജ​​​നു​​​വ​​​രി​​​ ​​​ആ​​​റ്.
വെ​​​ബ്സൈ​​​റ്റ്:​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​e​​​x​​​a​​​m​​​s.​​​n​​​t​​​a.​​​a​​​c.​​​i​​​n​​​/​​​N​​​I​​​F​​​T.