പുട്ടും പഴവും കഴിക്കുന്നവർ ശ്രദ്ധക്കൂ, അപകടം ഒളിഞ്ഞിരിക്കുന്നു

Tuesday 26 November 2024 1:03 AM IST

കേരളത്തിൽ പൊതുവെ പ്രഭാത ഭക്ഷണത്തിന് നമ്മൾ പുട്ട്, ദോശ, അപ്പം, ഇഡ്ഡലി എന്നിവയാണ് തിരഞ്ഞെടുക്കുന്നത്. അതിൽ പുട്ട് മലയാളികൾക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. രാവിലെ അതിവേഗം പുട്ട് ഉണ്ടാകാനാകും