ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് വേണ്ട, നിർദ്ദേശങ്ങളുമായി മന്ത്രി ശിവൻകുട്ടി

Friday 29 November 2024 1:34 AM IST

ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അദ്ധ്യാപകരിൽ നിന്നോ സ്‌കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശം