ഇന്ന് ഏഴാമങ്കം!

Tuesday 03 December 2024 6:54 AM IST

വേൾഡ് സെന്റോസ (സിംഗപ്പൂർ): ഇന്ത്യൻ സെൻസേഷൻ ഡി.ഗുകേഷും നിലവിലെ ചാമ്പ്യനും ചൈനീസ് ഗ്രാൻഡ് മാസ്റ്ററുമായ ഡിംഗ് ലിറനും ഏറ്റുമുട്ടുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ഏഴാം ഗെയിം ഇന്ന് നടക്കും. ആറാം ഗെയിമും സമനിലയിൽ അവസാനിച്ചതോടെ ഇരുവർക്കും നിലവിൽ മൂന്ന് പോയിന്റ് വീതമാണുള്ളത്.

ലൈവ്- ചെസ് 24 ഇന്ത്യ, ചെസ് ബേസ് ഇന്ത്യ യൂട്യൂബ് ചാനലുകളിൽ ഉച്ചയ്ക്ക് 2.30 മുതൽ