കോം​ബോ​ ​ഉ​ത്സ​വ​വു​മാ​യി​ ​ ക​ല്യാ​ൺ​ ​സി​ൽ​ക്‌​സ്

Thursday 05 December 2024 1:38 AM IST

കൊ​ച്ചി​:​ ​ക​ല്യാ​ൺ​ ​സി​ൽ​ക്‌​സി​ന്റെ​ ​കേ​ര​ള​ത്തി​ലു​ള്ള​ ​ഷോ​റൂ​മു​ക​ളി​ലും​ ​ബാം​ഗ്ലൂ​ർ​ ​ഷോ​റൂ​മു​ക​ളി​ലും​ 3​ ​ഇ​ൻ​ 1 കോം​ബോ​ ​ഓ​ഫ​റി​ന്റെ​ ​പു​തി​യ​ ​എ​ഡി​ഷ​ന് ​തു​ട​ക്ക​മാ​യി.​ ​ക​ല്യാ​ൺ​ ​സി​ൽ​ക്‌​സ് ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ഓ​രോ​ ​ഷോ​പ്പിം​ഗി​ലും​ ​മൂ​ന്നി​ര​ട്ടി​ ​ലാ​ഭം​ ​ഈ​ ​ഫാ​ഷ​ൻ​ ​ഉ​ത്സ​വ​ത്തി​ലൂ​ടെ​ ​നേ​ടാം.​ 2025​ലെ​ ​പു​ത്ത​ൻ​ ​ശ്രേ​ണി​ക​ളാ​ണ് ​കോം​ബോ​ ​ഓ​ഫ​റി​ലൂ​ടെ​ ​ല​ഭ്യ​മാ​കു​ന്ന​ത്.​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​ ​കോം​ബോ​ ​ഓ​ഫ​റി​ന്റെ​ ​പ്ര​ചാ​രം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​അ​ഞ്ച് ​ഇ​ര​ട്ടി​ ​ക​ള​ക്ഷ​നു​ക​ളാ​ണ് ​ഇ​ത്ത​വ​ണ​ ​അ​ണി​നി​ര​ത്തി​യി​ട്ടു​ള്ള​ത്.​ ​
ഫാ​ഷ​ൻ​ ​ലോ​ക​ത്തെ​ ​പു​തി​യ​ ​ച​ല​ന​ങ്ങ​ൾ​ ​മു​ൻ​കൂ​ട്ടി​ ​ക​ണ്ട് ​സ്വ​ന്തം​ ​ത​റി​ക​ളി​ലും​ ​ഡി​സൈ​ൻ​ ​സ​ലൂ​ണു​ക​ളി​ലും​ ​പ്രൊ​ഡ​ക്ഷ​ൻ​ ​യൂ​ണി​റ്റു​ക​ളി​ലും​ ​രൂ​പ​ക​ല്പ​ന​ ​ചെ​യ്ത​ ​വ​സ്ത്ര​ശ്രേ​ണി​ക​ളാ​ണ് ​ക​ല്യാ​ൺ​ ​സി​ൽ​ക്‌​സി​ന്റെ​ ​ഷോ​റൂ​മു​ക​ളി​ൽ​ ​ഈ​ ​ഓ​ഫ​റി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.​ ​പ്ര​മു​ഖ​ ​മി​ല്ലു​ക​ളു​മാ​യു​ള്ള​ ​വാ​ണി​ജ്യ​ ​ക​രാ​റു​ക​ൾ​ ​ഇ​ന്ത്യ​യി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​വി​ല​യി​ൽ​ ​വ​സ​ത്ര​ശ്രേ​ണി​ക​ൾ​ ​ഒ​രു​ക്കു​വാ​ൻ​ ​ക​രു​ത്തേ​കു​ന്നു​വെ​ന്ന് ​ക​ല്യാ​ൺ​ ​സി​ൽ​ക്‌​സി​ന്റെ​ ​ചെ​യ​ർ​മാ​നും​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റു​മാ​യ​ ​ടി.​എ​സ്.​ ​പ​ട്ടാ​ഭി​രാ​മ​ൻ​ ​പ​റ​ഞ്ഞു.​ ​ഗു​ണ​മേ​ന്മ​യി​ലും​ ​രൂ​പ​ക​ല്പ​ന​യി​ലും​ ​വി​ട്ടു​വീ​ഴ്ച​ക​ളൊ​ന്നു​മി​ല്ലാ​തെ​ ​ഓ​രോ​ ​ഉ​പ​ഭോ​ക്താ​വി​നും​ ​മൂ​ന്നി​ര​ട്ടി​ ​ലാ​ഭം​ ​നേ​ടു​വാ​നു​ള്ള​ ​അ​വ​സ​രം​ ​വീ​ണ്ടും​ ​ഒ​രു​ക്കാ​ൻ​ ​സാ​ധി​ച്ച​തി​ൽ​ ​കൃ​ത​ജ്ഞ​രാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.