ഡോ.എ. നീലലോഹിതദാസ് വീണ്ടും ചെയർമാൻ

Saturday 07 December 2024 2:29 AM IST

തിരുവനന്തപുരം: കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ചെയർമാനായി ഡോ.എ. നീലലോഹിതദാസിനെ വീണ്ടും തിരഞ്ഞെടുത്തു. വി.സുധാകരൻ,അഡ്വ.ബാലജനാധിപതി,എ.ശ്രീധരൻ,എൻ.കെ.അശോക് കുമാർ,കെ.എം.സെബാസ്റ്റ്യൻൻ (വൈസ് ചെയർമാൻമാർ),പ്രൊഫ.ഡോ.കെ.ജോൺ കുമാർ (ജനറൽ സെക്രട്ടറി) ഡോ.എൻ.സേതുരാമൻ,പരശുവയ്ക്കൽ രാജേന്ദ്രൻ,അശ്വതി നായർ,എം.ബി.ജയൻ,എൽ. നോയൽ രാജ് (സെക്രട്ടറിമാർ) നെല്ലിമൂട് പ്രഭാകരൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.