ഈ കാഴ്ച കണ്ടാൽ ആരും ഒന്ന് പേടിക്കും, പണിതീരാത്ത വീട്ടിലെത്തിയത് ഒരാളല്ല; കടി കിട്ടിയാൽ അപകടം ഉറപ്പ്
Friday 13 December 2024 1:41 PM IST
തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം കട്ടേല എന്ന സ്ഥലത്ത് നിന്ന് വാവ സുരേഷിന് കോൾ എത്തി. വീടിനകത്ത് ഒരു പാമ്പ് കയറി എന്ന് പറഞ്ഞാണ് വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ കണ്ടത് വീടിന് ചുറ്റും കാട് പിടിച്ച് കിടക്കുന്നു.
വീടിനകത്തെ തിരച്ചിലിനൊടുവിൽ പാമ്പിനെ കണ്ടു, ഒന്നല്ല രണ്ട് വലിയ അപകടകാരികളായ അണലികൾ. ആര് കണ്ടാലും ഒന്ന് പേടിക്കും. കടി കിട്ടിയാൽ അപകടം ഉറപ്പ്. കാണുക രണ്ട് അണലികളെ പിടികൂടുന്ന സാഹസിക കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.