എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയനെ കൈ പിടിച്ച് കയറ്റുന്നു...

Friday 13 December 2024 2:00 PM IST

ഒരുകൈ സഹായം....വൈക്കത്ത് തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘടനചടങ്ങിൽ പുഷ്പാർച്ചന നടത്താനെത്തിയപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയനെ കൈ പിടിച്ച് കയറ്റുന്നു