അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം

Saturday 14 December 2024 12:06 AM IST

തിരുവനന്തപുരം: ആയുർവേദം, ഹോമിയോപ്പതി, സിദ്ധ , യുനാനി കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് നീറ്റ് യു.ജി ഫലം പ്രവേശന പരീക്ഷാ കമ്മിഷണർക്ക് സമർപ്പിക്കുന്നതിന് 15ന് വരെ www.cee.kerala.gov.inൽ സൗകര്യമുണ്ട്. പുതുതായി അപേക്ഷിച്ചവർക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിലെ ന്യൂനതകൾ പരിഹരിക്കാനും അപേക്ഷാ ഫീസടയ്ക്കാനും www.cee.kerala.gov.inൽ 15വരെ അവസരമുണ്ട്. ഹെൽപ് ലൈൻ : 0471-252530.

ഓ​പ്ഷ​ൻ​ ​ന​ൽ​കാം

​പി.​ജി​ ​ആ​യു​ർ​വേ​ദ​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് 17​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.

പി.​ജി​ ​ആ​യു​ർ​വേ​ദ​ ​അ​ലോ​ട്ട്മെ​ന്റ്

പി.​ജി​ ​ആ​യു​ർ​വേ​ദ​ ​കോ​ഴ്സു​ക​ളി​ലെ​ ​മൂ​ന്നാം​ ​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റി​നു​ള്ള​ ​അ​പേ​ക്ഷ​യി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും​ ​ന്യൂ​ന​ത​ക​ൾ​ ​തി​രു​ത്തു​ന്ന​തി​നും​ 16​ന് ​ഉ​ച്ച​യ്ക്ക് 12​ ​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​അ​വ​സ​രം.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​രേ​ഖ​ക​ളും​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.

ഉ​ത്ത​ര​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

​എ​ൻ.​എം.​എം.​എ​സ് ​മാ​റ്റ്,​ ​സാ​റ്റ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​താ​ത്കാ​ലി​ക​ ​ഉ​ത്ത​ര​സൂ​ചി​ക​ ​h​t​t​p​s​:​/​/​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n​/​ ​n​m​m​s​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.

ബി.​ഫാം​ ​അ​പേ​ക്ഷ​ ​നീ​ട്ടി

ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ 17​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​ന​ൽ​കേ​ണ്ട​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ 21​വ​രെ​ ​അ​പ്‍​ലോ​ഡ് ​ചെ​യ്യാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

പാ​രാ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​നം​:​ ​തീ​യ​തി​ ​നീ​ട്ടി

പാ​രാ​മെ​ഡി​ക്ക​ൽ​ ​ഡി​ഗ്രി​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​തീ​യ​തി​ 24​ ​വ​രെ​ ​നീ​ട്ടി.​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് 16​ ​മു​ത​ൽ​ 18​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​പു​തു​താ​യി​ ​കോ​ഴ്‌​സ്/​കോ​ളേ​ജ് ​ഓ​പ്ഷ​നു​ക​ൾ​ ​ന​ൽ​കാം.​ ​മു​ൻ​പ് ​സ​മ​ർ​പ്പി​ച്ച​ ​ഓ​പ്ഷ​നു​ക​ൾ​ ​പ​രി​ഗ​ണി​ക്കി​ല്ല.​ ​മു​ൻ​പ് ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ചെ​ങ്കി​ലും​ ​പ്ര​വേ​ശ​നം​ ​നേ​ടാ​ത്ത​വ​രെ​ ​ഈ​ ​അ​ലോ​ട്ട്‌​മെ​ന്റി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്കി​ല്ല.​ ​വി​വ​ര​ങ്ങ​ൾ​ക്ക് 04712560363,​ 64.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ആ​ർ.​ആ​ർ.​ബി.​ ​ജെ.​ഇ​ ​പ​രീ​ക്ഷ​:​-​ ​റെ​യി​ൽ​വേ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ് ​ന​ട​ത്തു​ന്ന​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​പ​രീ​ക്ഷാ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 16,​ 17,​ 18​ ​തീ​യ​തി​ക​ളി​ലാ​ണ് ​പ​രീ​ക്ഷ.

2.​ ​എ.​ഐ.​എ​ൽ.​ഇ.​ടി​ ​ഫ​ലം​:​-​ ​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി​ ​(​ഓ​ണേ​ഴ്സ്),​ ​എ​ൽ​ ​എ​ൽ.​എം,​ ​പി​ ​എ​ച്ച്.​ഡി​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ഡ​ൽ​ഹി​ ​നാ​ഷ​ണ​ൽ​ ​ലാ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ന​ട​ത്തി​യ​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ലാ​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റ് 2025​ ​(​A​I​L​E​T​)​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​n​a​t​i​o​n​a​l​l​a​w​u​n​i​v​e​r​s​i​t​y​d​e​l​h​i.​i​n.

3.​ ​കീം​ ​ആ​യു​ർ​വേ​ദ​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ്:​-​ ​ആ​യു​ർ​വേ​ദ​/​ഹോ​മി​യോ​/​സി​ദ്ധ​/​യു​നാ​നി​/​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​നാ​ലാം​ ​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്മെ​ന്റി​ന് 15​ ​വ​രെ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.