കരൾരോഗ ചികിത്സയിൽ അമരാലയ ശ്രദ്ധേയമാകുന്നു

Sunday 22 December 2024 12:30 AM IST

കൊ​​​ച്ചി​​​:​​​ ​​​കരളിനെ ബാധിക്കുന്ന മാരകമായ അസുഖങ്ങൾക്കും പോലും ശാശ്വതമായ പ്രതിവിധി നൽകുന്ന ജീ​​​വ​​​ൻ​​​ര​​​ക്ഷാ​​​ ​​​ആ​​​യു​​​ർ​​​വേ​​​ദ​​​ ​​​ഔ​​​ഷ​​​ധ​​​മാ​​​യ​​​ ​​​അ​​​മ​​​രാ​​​ല​​​യ​​​ ​​​മി​ക​ച്ച​ ​പ്ര​തി​ക​ര​ണം​ ​നേ​ടു​ന്നു.​​​ ​​​മാ​​​ര​​​ക​​​മാ​​​യ​​​ ​​​സി​​​റോ​​​സി​​​സ് ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​ ​​​ക​​​ര​​​ൾ​​​ ​​​രോ​​​ഗ​​​ ​ചി​കി​ത്സ​യ്‌ക്ക് അനുയോജ്യമായ​​​ 22​​​ ​​​ഔ​​​ഷ​​​ധ​​​ ​​​സ​​​സ്യ​​​ങ്ങ​​​ളു​​​ടെ​​​ ​​​ചേ​​​രു​​​വ​​​ക​​​ളാ​​​ൽ​​​ ​​​നി​​​ർ​​​മ്മി​​​ച്ചതാണ് അമരാലയ.​​​ ​​​ വി​​​ഷ​​​മ​​​യ​​​ ​​​വ​​​സ്തു​​​ക്ക​​​ളും​​​ ​​​വൈ​​​റ​​​സു​​​ക​​​ളും​​​ ​​​ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ ​​​ത​​​ക​​​രാ​​​റ് ​​​പ​​​രി​​​ഹ​​​രി​​​ച്ച് ​​​ക​​​ര​​​ളി​​​നെ​​​യും​​​ ​​​വൃ​​​ക്ക​​​ക​​​ളെ​​​യും​​​ ​​​കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണ് ​​​അ​​​മ​​​രാ​​​ല​​​യ​​​ ​​​ചെ​​​യ്യു​​​ന്ന​​​ത്.​​​ ​​​സി​​​റോ​​​സി​​​സ് ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​മാ​​​റ്റാ​​​ൻ​​​ ​​​അ​​​മ​​​രാ​​​ല​​​യ​​​യ്ക്ക് ​​​ക​​​ഴി​​​യു​​​മെ​​​ന്ന് ​​​തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് ​​​നി​​​ർ​​​മ്മാ​​​താ​​​ക്ക​​​ൾ​​​ ​​​അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ആ​​​മാ​​​ശ​​​യം,​​​ ​​​കു​​​ട​​​ൽ​​​ ,​​​ ​​​സ്‌പ്ലീൻ ​​​ ​​​എ​​​ന്നീ​​​ ​​​അ​​​വ​​​യ​​​വ​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്ന് ​​​ക​​​ര​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​ര​​​ക്ത​​​വാ​​​ഹി​​​നി​​​യാ​​​യ​​​ ​​​പോ​​​ർ​​​ട്ട​​​ൽ​​​ ​​​വെ​​​യി​​​നി​​​ലെ​​​ ​​​ഹൈ​​​പ്പ​​​ർ​​​ ​​​ടെ​​​ൻ​​​ഷ​​​നാ​​​ണ് ​​​ക​​​ര​​​ളി​​​ൽ​​​ ​​​സി​​​റോ​​​സി​​​സ് ​​​സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്.​ ​ അ​​​ന്ന​​​നാ​​​ളി​​​യി​​​ലെ​​​യോ​​​ ​​​ആ​​​മാ​​​ശ​​​യ​​​ത്തി​​​ലെ​​​യോ​​​ ​​​ര​​​ക്ത​​​ക്കു​​​ഴ​​​ലു​​​ക​​​ൾ​​​ ​​​പൊ​​​ട്ടു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ​​​ ​​​ആ​​​ന്ത​​​രി​​​ക​​​ ​​​ര​​​ക്ത​​​സ്രാ​​​വ​​​വും​​​ ​​​ര​​​ക്തം​​​ ​​​ഛ​​​ർ​​​ദ്ദി​​​ക്ക​​​ലും​​​ ​​​ഉ​​​ണ്ടാ​​​കാം.​​​ ​​​മ​​​ലം​​​ ​​​ക​​​റു​​​ത്ത​​​ ​​​നി​​​റ​​​ത്തി​​​ലാ​​​യി​​​ ​​​ര​​​ക്ത​​​ത്തി​​​ന്റെ​​​ ​​​അം​​​ശം​​​ ​​​കാ​​​ണും.​​​ ​​​ആ​​​മാ​​​ശ​​​യ​​​ത്തി​​​ൽ​​​ ​​​ഫ്‌​​​ളൂ​​​യി​​​ഡ്‌​​​ ​​​കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ ​​​അ​​​വ​​​സ്ഥ​​​യും​​​ ​​​ഉ​​​ണ്ടാ​​​കും.​​​ ​​​ര​​​ക്ത​​​ത്തി​​​ൽ​​​ ​​​ പ്ലേറ്റ്‌ലെറ്റു​​ക​​​ളു​​​ടെ​​​ ​​​അ​​​ള​​​വ് ​​​കു​​​റ​​​യും.​​​ ​​​ആ​​​ന്ത​​​രാ​​​വ​​​യ​​​വ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഫ്‌​​​ളൂ​​​യി​​​ഡ് ​​​കെ​​​ട്ടു​​​ന്ന​​​ത് ​​​ഒ​​​രു​​​മാ​​​സം​​​ ​​​കൊ​​​ണ്ട് ​​​കു​​​റ​​​യ്ക്കാ​​​ൻ​​​ ​​​അ​​​മ​​​രാ​​​ല​​​യ​​​ക്ക് ​​​ക​​​ഴി​​​യും.​​​ ​​​മൂ​​​ന്ന് ​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ​​​ ​​​ഹെ​​​പാ​​​റ്റി​​​ക് ​​​പോ​​​ർ​​​ട്ട​​​ൽ​​​ ​​​വെ​​​യി​​​ൻ​​​ ​​​പൂ​​​ർ​​​വ​​​സ്ഥി​​​തി​​​യി​​​ലാ​​​ക്കി​​​ ​​​ക​​​ര​​​ളി​​​ലെ​​​ ​​​കോ​​​ശ​​​ത്തി​​​ന്റെ​​​യും​​​ ​​​ര​​​ക്ത​​​ത്തി​​​ന്റെ​​​യും​​​ ​​​ബ​​​ന്ധം​​​ ​​​പു​​​ന​​​സ്ഥാ​​​പി​​​ക്കാ​​​നും​​​ ​​​അ​​​മ​​​രാ​​​വ​​​തി​​​ക്ക് ​​​ക​​​ഴി​​​യു​​​മെ​​​ന്ന് ​​​നി​​​ർ​​​മ്മാ​​​താ​​​ക്ക​​​ൾ​​​ ​​​അവകാശപ്പെടുന്നു.​ ​അ​​​മ​​​രാ​​​ല​​​യ​​​ ​​​ക​​​ര​​​ൾ​​​ ​​​കോ​​​ശ​​​ങ്ങ​​​ളും​​​ ​​​പി​​​ത്ത​​​ര​​​സ​​​ ​​​പ്ര​​​വാ​​​ഹ​​​വും​​​ ​​​പൂ​​​ർ​​​വ​​​സ്ഥി​​​തി​​​യി​​​ലാ​​​ക്കു​​​ന്നു.​ ​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​ഫോ​​​ൺ​​​:8139091556.