സഹോദരന് കാമുകി അയച്ച മെസേജ് കണ്ടു; നാത്തൂനെയും കൂട്ടി യുവതിക്ക് പണി കൊടുക്കാനെത്തിയ സഹോദരി

Monday 30 December 2024 12:27 PM IST

ഭർത്താവിന്റെ മൊബൈലിൽ പ്രണയത്തോടെ സംസാരിക്കുന്ന സ്ത്രീയേക്കാണാൻ ഭാര്യയും നാത്തൂനും വരുന്നു. വീട്ടിലെത്തി, മകൾ തന്റെ സഹോദരന് അയച്ച വോയിസ് മെസേജുകൾ രക്ഷിതാക്കളെ കേൾപ്പിക്കുന്നു. ഇവർ യുവതിയെ കണ്ടാൽ എന്ത് സംഭവിക്കും? കാണാം ഓ മൈ ഗോഡിന്റെ വേറിട്ട പ്രാങ്ക് ഷോ.