ശിവഗിരി തീർത്ഥാടനകാല സമാപനം നാളെ

Saturday 04 January 2025 4:43 AM IST

ശിവഗിരി : ശിവഗിരി തീർത്ഥാടനകാലത്തിന് നാളെ സമാപനം. ഇന്ന് രാവിലെ 10ന് ഗുരുദേവ ശിഷ്യപരമ്പര അനുസ്മരണം. സ്വാമി നിത്യാനന്ദതീർത്ഥ സമാധിദിനമായ ഇന്ന് ഗുരുദേവ നേർശിഷ്യപരമ്പരയെപ്പറ്റി അനുസ്മരണയോഗവും മാസചതയദിന പൂജയും സത്സംഗമവും നടക്കും.