കാസർകോട് പെരിയയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയ കൃപേഷിന്റെ മാതാവ് ബാലാമണിയും ശരത് ലാലിന്റെ മാതാവ് ലതയും പൊട്ടിക്കരയുന്നു.
Tuesday 07 January 2025 8:14 PM IST
കാസർകോട് പെരിയയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയ കൃപേഷിന്റെ മാതാവ് ബാലാമണിയും ശരത് ലാലിന്റെ മാതാവ് ലതയും പൊട്ടിക്കരയുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ സമീപം