കേരള സർവകലാശാല പരീക്ഷകൾ മാറ്റി

Tuesday 14 January 2025 12:00 AM IST


14 ന് നടത്താനിരുന്ന മൂന്നാം സെമസ്​റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ പരീക്ഷ 21 ലേക്ക് മാറ്റി.

14 ന് നടത്താനിരുന്ന രണ്ടാം സെമസ്​റ്റർ എം.എ. മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ 27 ലേക്ക് മാ​റ്റി.

ബി.പി.എ. വോക്കൽ മ്യൂസിക് മെയിൻ & സബ്സിഡിയറി പരീക്ഷകളുടെ പ്രാക്ടിക്കൽ 15 ന് സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.

ഏഴാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ മാസ്​റ്റർ ഒഫ് ക്ലിനിക്കൽ നൂട്രീഷ്യൻ ആൻഡ് ഡയ​റ്റ​റ്റിക്സ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്‌മെന്റുകൾ, അഫിലിയേ​റ്റഡ് കോളേജുകൾ, യൂണിവേഴ്സി​റ്റി എൻജിനിയറിംഗ് കോളേജ്, കാര്യവട്ടം എന്നിവിടങ്ങളിൽ 2024-25 അധ്യയന വർഷം പ്രവേശനം ലഭിച്ചവർക്ക് കോളേജ്/ഡിപ്പാർട്ട്‌മെന്റ് മേധാവി മുഖേന സ്കോളർഷിപ്പിന് അപേക്ഷിക്കാം. വെബ്സൈറ്റ്- www.keralauniversity.ac.in

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​ഡാ​റ്റാ​ ​അ​ന​ലി​റ്റി​ക്‌​സ് ​സി.​എ​സ്.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 16,​ 17​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.

ഒ​മ്പ​താം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ് ​(​പു​തി​യ​ ​സ്‌​കീം​ 2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 17​ ​ന് ​തൃ​ക്കാ​ക്ക​ര,​ ​ഭാ​ര​ത​ ​മാ​താ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​മോ​ഡ​ൽ​ 3​ ​(​പു​തി​യ​ ​സ്‌​കീം,2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​-​ 22​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 23,​ 24​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.

ഓ​ർ​മി​ക്കാ​ൻ...​ ​(​കോ​ളം​)....

സി.​എ​ ​പ​രീ​ക്ഷ​:​-​ ​സി.​എ​ ​മേ​യ് ​പ​രീ​ക്ഷാ​ ​തീ​യ​തി​ ​ഐ.​സി.​എ.​ഐ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സി.​എ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​പ​രീ​ക്ഷ​ ​മേ​യ് 15​നും​ 21​നും​ ​ഇ​ട​യി​ൽ​ ​ന​ട​ക്കും.​ ​ഇ​ന്റ​ർ​മീ​ഡി​യ​റ്റ് ​പ​രീ​ക്ഷ​ ​മേ​യ് ​മൂ​ന്നി​നും​ 14​നും​ ​ഇ​ട​യി​ലും​ ​സി.​എ​ ​ഫൈ​ന​ൽ​ ​പ​രീ​ക്ഷ​ ​മേ​യ് ​ര​ണ്ടി​നും​ 13​നും​ ​ഇ​ട​യി​ലും​ ​ന​ട​ക്കും.​ ​പ​രീ​ക്ഷാ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​മാ​ർ​ച്ച് ​ഒ​ന്നി​ന് ​തു​ട​ങ്ങി​ 14​ന് ​അ​വ​സാ​നി​ക്കും.​ ​വെ​ബ്സൈ​റ്റ്:​ ​i​c​a​i.​o​r​g.

സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ്

പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഫാ​ർ​മ​സി,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ,​ ​മ​റ്റ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 16​ ​ന് ​ഉ​ച്ച​യ്ക്ക് 2​ ​വ​രെ​ ​ഓ​പ​ഷ​ൻ​ ​ന​ൽ​കാം.​ ​മു​ൻ​പ് ​സ​മ​ർ​പ്പി​ച്ച​ ​ഓ​പ്ഷ​നു​ക​ൾ​ ​പ​രി​ഗ​ണി​ക്കി​ല്ല.​ ​അ​ലോ​ട്ട്‌​മെ​ന്റ് 17​ ​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ഫോ​ൺ​:​ 0471​-2560363,​ 364.

പി​എ​ച്ച്.​ ​ഡി​ ​അ​പേ​ക്ഷ​ 15​വ​രെ

സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പി​എ​ച്ച്.​ഡി.​ ​പ്രോ​ഗ്രാ​മു​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് 15​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​s​u​s.​a​c.​i​n.

ബി.​ഫാം​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം

സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്സി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 17​ന് ​വൈ​കി​ട്ട് ​മൂ​ന്നു​ ​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​ഓ​പ്ഷ​നു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ത്ത​വ​രെ​ ​അ​ലോ​ട്ട്മെ​ന്റി​ന് ​പ​രി​ഗ​ണി​ക്കി​ല്ല.​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ൽ.

ഹോ​മി​യോ​ ​പി.​ജി​:​ ​ഉ​ന്ന​ത​ ​ത​സ്തി​ക​ക​ളി​ൽ​ ​നേ​രി​ട്ടു​ള്ള​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​ഹോ​മി​യോ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ഉ​ന്ന​ത​ ​ത​സ്തി​ക​ക​ളി​ൽ​ ​നേ​രി​ട്ടു​ള്ള​ ​നി​യ​മ​നം​ ​ന​ട​ത്തും.​ ​പ്രൊ​ഫ​സ​ർ,​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ൾ​ ​കാ​ലി​യാ​യി​ ​കി​ട​ക്കു​ന്ന​തി​നാ​ൽ​ ​പി.​ജി​ ​സീ​റ്റു​ക​ൾ​ക്ക് ​അം​ഗീ​കാ​രം​ ​ന​ഷ്ട​മാ​വു​ന്ന​ ​സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു.​ ​ഹോ​മി​യോ​ ​കോ​ളേ​ജു​ക​ളി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്താ​ത്ത​തി​നാ​ൽ​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​വ​ഴി​ ​ഉ​ന്ന​ത​ ​ത​സ്തി​ക​ക​ൾ​ ​നി​ക​ത്താ​നാ​വു​മാ​യി​രു​ന്നി​ല്ല.​ ​ഇ​തോ​ടെ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​ഹോ​മി​യോ​ ​കോ​ളേ​ജു​ക​ളി​ലെ​ 25​ ​പി.​ജി​ ​സീ​റ്റു​ക​ൾ​ക്ക് ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​അം​ഗീ​കാ​രം​ ​ന​ഷ്ട​മാ​വു​ന്ന​ ​സ്ഥി​തി​യു​ണ്ടാ​യി.​ ​ഇ​തോ​ടെ​യാ​ണ് ​പി.​എ​സ്.​സി​ ​വ​ഴി​ ​നേ​രി​ട്ടു​ള്ള​ ​നി​യ​മ​ന​ത്തി​ന് ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ച​ത്.​ ​നി​യ​മ​ന​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​യെ​ന്നും​ ​ആ​റു​മാ​സ​ത്തി​ന​കം​ ​ത​സ്തി​ക​ക​ളി​ലെ​ല്ലാം​ ​നി​യ​മ​നം​ ​ന​ട​ത്തു​മെ​ന്നും​ ​സ​ർ​ക്കാ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​യ​തോ​ടെ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.