ബി.ജെ.പി അദ്ധ്യക്ഷൻമാർ
Thursday 16 January 2025 12:27 AM IST
തിരുവല്ല : ബി.ജെ.പി മണ്ഡലം അദ്ധ്യക്ഷൻമാരെ പ്രഖ്യാപിച്ചു. തിരുവല്ല - രാജേഷ് കൃഷ്ണ.ജി, മല്ലപ്പള്ളി - ടിറ്റു തോമസ്, ആറന്മുള - ദീപ ജി.നായർ, പത്തനംതിട്ട - വിപിൻ വാസുദേവ് റാന്നി - അനീഷ് പി.നായർ, അയിരൂർ - സിനു എസ്.പണിക്കർ, കോന്നി - രഞ്ജിത് മാളിയേക്കൽ, ചിറ്റാർ - രഞ്ജിത് ഗോപാലകൃഷ്ണൻ, പന്തളം - ഗിരീഷ് കുമാർ.ജി, അടൂർ - അനിൽകുമാർ.ബി (അനിൽ ചെന്താമരവിള). ജില്ലാ വരണാധികാരി അഡ്വ.ജെ.ആർ.പദ്മകുമാർ, സഹ വരണാധികാരിമാരായ അജിത് പുല്ലാട്, സലിംകുമാർ എന്നിവരാണ് പ്രഖ്യാപിച്ചത്.