കാമ്പസ് ഇന്റർവ്യൂ
Thursday 16 January 2025 12:37 AM IST
പന്തളം : പ്രൈവറ്റ് ഐ ടി ഐ മാനേജ്‌മെന്റ് അസോസിയേഷന്റെയും പന്തളം മൈക്രോ ഐ ടി ഐയുടെയും ആഭിമുഖ്യത്തിൽ പന്തളം മൈക്രോ ഐ ടി ഐയിൽ വച്ച് ഇന്ന് രാവിലെ 11 മണിക്ക് കാമ്പസ് ഇന്റർവ്യൂ നടക്കും. ഡിപ്ലോമ, ഐ ടി ഐ, പ്ലസ് ടു, എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അശോക് ലേയ്ലാൻഡ് കമ്പനിയിലേക്കുള്ള ഇന്റർവ്യൂ ആണ് നടക്കുന്നത്. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ : 9446438028.