കേരള സർവകലാശാല പരീക്ഷാഫലം

Saturday 18 January 2025 12:00 AM IST

നാലാം സെമസ്​റ്റർ എം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് & ഡാ​റ്റാ സയൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്‌ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 20, 21 തീയതികളിൽ നടത്തും.

അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ ആരംഭിക്കും.

കാര്യവട്ടം യൂണിവേഴ്സി​റ്റികോളേജ് ഒഫ് എൻജിനിയറിംഗ് നാലാം സെമസ്​റ്റർ ബി.ടെക്. (2018 സ്‌കീം - സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ) ഡിസംബർ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്​റ്റർ ഇന്റഗ്രേറേ​റ്റഡ് എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 20, 21, 22 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

പാ​രാ​മെ​ഡി​ക്ക​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഫാ​ർ​മ​സി,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​മ​റ്റ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ൾ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​രി​ച്ചു.​ 20​ ​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​നേ​രി​ട്ട് ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഫോ​ൺ​-​ 0471​-2560363,​ 364.

നീ​റ്റ് ​പി.​ജി​:​ ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​തി​രു​ത്താം

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​ക​ൾ​ ​തി​രു​ത്താം.​ 20​ന് ​മൂ​ന്നു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്രൊ​ഫൈ​ൽ​ ​പ​രി​ശോ​ധി​ച്ച് ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാം.​ ​ഫോ​ൺ​:​ 0471​ 2525300.

സീ​നി​യ​ർ​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​ഒ​ഴി​വ്

​ട്ര​ഷ​റി​ ​ഡ​യ​റ​ക്ട​റേ​റ്റി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​സീ​നി​യ​ർ​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​ത​സ്തി​ക​യി​ൽ​ 25​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​t​r​e​a​s​u​r​y.​k​e​r​a​l​a.​g​o​v.​i​n.

ഇ​ന്റേ​ൺ​ഷി​പ്പ് ​അ​പേ​ക്ഷി​ക്കാം

​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​അ​സാ​പ് ​കേ​ര​ള​യി​ലൂ​ടെ​ ​ഇ​ല​ക്ട്രി​സി​റ്റി​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​നി​ൽ​ ​(​കെ.​എ​സ്.​ഇ.​ആ​ർ.​സി​)​ ​ഗ്രാ​ജ്വേ​റ്റ് ​ഇ​ന്റേ​ൺ​ ​ത​സ്തി​ക​യി​ലേ​ക്ക് ​എ​ൽ​എ​ൽ.​ബി,​ ​എ​ൽ​എ​ൽ.​എം​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് 25​ന് ​വൈ​കി​ട്ട് 5​ന​കം​ ​അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കാ​ൻ​ ​h​t​t​p​s​:​/​/​c​o​n​n​e​c​t.​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​e​v​e​n​t​s​/14174.

കു​സാ​റ്റി​ൽ​ ​പോ​സ്റ്റ് ​ഡോ​ക്ട​റ​ൽ​ ​ഫെ​ലോ

കു​സാ​റ്റ് ​ഗ​ണി​ത​ശാ​സ്ത്ര​ ​വ​കു​പ്പി​ൽ​ ​ഇ​ൻ​ഡ​സ്ട്രി​ ​പോ​സ്റ്റ്ഡോ​ക്ട​റ​ൽ​ ​ഫെ​ലോ​യു​ടെ​ ​ഒ​ഴി​വി​ലേ​ക്ക് ​ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലോ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സി​ലോ​ ​പി​ ​എ​ച്ച്.​ഡി​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.​ ​പ്ര​തി​മാ​സം​ 50,000​രൂ​പ​ ​ല​ഭി​ക്കും.​ ​ബ​യോ​ഡേ​റ്റ​യും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​കോ​പ്പി​യും​അ​യ​യ്ക്ക​ണം.s​g​c​u​s​a​t​@​g​m​a​i​l.​c​o​m.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​u​s​a​t.​a​c.​i​n.​ ​ഫോ​ൺ​:​ 9495363385.