ബെ​ൻ​സി​ ​ജോ​ർ​ജി​ന് ​ അ​വാ​ർ​ഡ്

Sunday 19 January 2025 12:25 AM IST

കൊ​ച്ചി​:​ ​ഇ​ന്ത്യ​ ​ആ​സി​യാ​ൻ​ ​ട്രേ​ഡ് ​കൗ​ൺ​സി​ലി​ന്റെ​ 2025​ലെ​ ​ഇ​ന്ത്യാ​ ​-​ ​ആ​സി​യാ​ൻ​ ​അ​വാ​ർ​ഡി​ന് ​ഐ.​ഇ.​ടി.​ഒ​ ​ഡ​യ​റ​ക്ട​ർ​ ​ബെ​ൻ​സി​ ​ജോ​ർ​ജ് ​അ​ർ​ഹ​നാ​യി.​ ​ഇ​ന്ത്യ​യി​ലെ​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക​ളും​ ​ആ​സി​യാ​ൻ​ ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള​ ​രാ​ജ്യാ​ന്ത​ര​ ​വാ​ണി​ജ്യ​ ​-​ ​വ്യ​വ​സാ​യ​ ​സ​ഹ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​മു​ൻ​നി​ർ​ത്തി​യാ​ണ് ​അ​വാ​ർ​ഡ്.​ ​വി​യ​റ്റ്‌​നാ​മി​ൽ​ ​വെ​ച്ച് ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​വി​യ​റ്റ്‌​നാ​മി​ലെ​ ​ഇ​ന്ത്യ​ൻ​ ​കൗ​ൺ​സി​ലാ​ർ​ ​ജ​ന​റ​ൽ​ ​ഡോ.​ ​വി​പ്രാ​ ​പാ​ൺ​ഡെ​യ് ​അ​വാ​ർ​ഡ് ​സ​മ്മാ​നി​ച്ചു.​ ​ദ​ക്ഷി​ണ​ ​റെ​യി​ൽ​വെ​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി​ ​മു​ൻ​ ​അം​ഗ​വും​ ​നി​ല​വി​ൽ​ ​ഇ​ന്ത്യ​ൻ​ ​ഇ​ക്ക​ണോ​മി​ക്ക് ​ട്രേ​ഡ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​കോ​ർ​പ്പ​റേ​റ്റ് ​അ​ഫേ​യ്‌​സ് ​ഡ​യ​റ​ക്ട​റു​മാ​ണ് ബെൻസി ജോർജ്