വി​ശ്വാ​സ​പ​രി​ശീ​ല​ന​ ​വാ​ർ​ഷി​കം

Sunday 19 January 2025 1:27 AM IST

തൃ​പ്പൂ​ണി​ത്തു​റ​:​ ​ഉ​ദ​യം​പേ​രൂ​ർ​ ​സു​ന്ന​ഹ​ദോ​സ് ​ദേ​വാ​ല​യ​ത്തി​ന്റെ​ ​ച​രി​ത്ര​ ​പ​ശ്ചാ​ത്ത​ല​വും​ ​വി​ല്ലാ​ർ​വ​ട്ടം​ ​രാ​ജ​കു​ടും​ബ​വു​മാ​യു​ള്ള​ ​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​പ്ര​തി​പാ​ദി​ക്കു​ന്ന​'​ ​ഉ​ദ​യം​പേ​രൂ​ർ​ ​ദേ​വാ​ല​യ​വും​ ​വി​ല്ലാ​ർ​വ​ട്ടം​ ​സ്വ​രൂ​പ​വും​'​ ​എ​ന്ന​ ​ച​രി​ത്ര​ഗ്ര​ന്ഥം​ ​ഇ​ന്ന് ​പ്ര​കാ​ശ​നം​ ​ചെ​യ്യും.​ ​എ​റ​ണാ​കു​ളം​ ​അ​ങ്ക​മാ​ലി​ ​അ​തി​രൂ​പ​ത​ ​ആ​ർ​ക്കി​വി​സ്റ്റും​ ​ക്യൂ​റേ​റ്റ​റു​മാ​യ​ ​ഫാ.​ഡോ.​ ​ഇ​ഗ്നേ​നേ​ഷ്യ​സ് ​പ​യ്യ​പ്പി​ള്ളി​യാ​ണ് ​ര​ച​യി​താ​വ്.​ ​ഉ​ദ​യം​പേ​രൂ​ർ​ ​സു​ന്ന​ഹ​ദോ​സ് ​പ​ള്ളി​യു​ടെ​ ​ജൂ​ബി​ലി​ ​ഹാ​ളി​ൽ​ ​വൈ​കി​ട്ട് 5​ന് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​കാ​ല​ടി​ ​സം​സ്കൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​മു​ൻ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​എം.​സി.​ ​ദി​ലീ​പ്കു​മാ​ർ​ ​പു​സ്ത​ക​ ​പ്ര​കാ​ശ​നം​ ​നി​ർ​വ്വ​ഹി​ക്കും.​ ​യു.​സി​ ​കോ​ളേ​ജ് ​ച​രി​ത്ര​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ജെ​നി​ ​പീ​റ്റ​ർ​ ​ഏ​റ്റു​വാ​ങ്ങും.​ ​ഫാ.​സേ​വി​ ​പ​ടി​ക്ക​പ്പ​റ​മ്പി​ൽ​ ​പു​സ്ത​ക​ ​പ​രി​ച​യം​ ​ന​ട​ത്തും.