വി. സതീഷ് ബാബു

Monday 20 January 2025 12:00 AM IST
satheesh

തിരുവനന്തപുരം: ഒരുവാതിൽകോട്ട ദേവിക്ഷേത്രത്തിന് സമീപം ക്ളൗഡ് 9 (ഒ.ഇ.ആർ.എ 193) ൽ റിട്ട. ദൂരദർശൻ എൻജിനീയർ വി. സതീഷ് ബാബു (77,മയ്യനാട് നെടിയവിളയിൽ പരേതരായ വാസുദേവന്റെയും ആനന്ദവല്ലിയുടെയും മകൻ) നിര്യാതനായി. ഭാര്യ: എസ്. സീന (അഡ്വക്കേറ്റ്). മക്കൾ: ലക്ഷ്മി (യു.കെ), ബാലു (സോഫ്‌ട് വെയർ എൻജിനിയർ). മരുമക്കൾ: സജിൽ കെ.ജി. (യു.കെ), ദിവ്യ ഐ.വി (ഏജീസ് ഒാഫീസ്, തിരുവനന്തപുരം). സംസ്കാരം: ശാന്തികവാടത്തിൽ നടന്നു. സഞ്ചയനം: 26ന് രാവിലെ 8.30ന്.

ഫോൺ: 9446051790.