അപ്പീൽ പോകും:പ്രതിഭാഗം

Tuesday 21 January 2025 12:53 AM IST

തിരുവനന്തപുരം:ഗ്രീഷ്മയുടെ വധശിക്ഷ കേസിൽ ഉടന അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ശാസ്തമംഗലം എസ് .അജിത്ത് കുമാർ പറ‌ഞ്ഞു.വധശിക്ഷ വിധിക്കേണ്ട കേസല്ലത്.ഗ്രീഷ്മ സഹിക്കെട്ടാണ് ഇത് ചെയ്തത്.ഷാരോണിന്റേത് ടോക്സിക്ക് റിലേഷൻഷിപ്പായിരുന്നു.അതിൽ നിന്ന് ഒഴിവാകാൻ ഗ്രീഷ്മ ആഗ്രഹിച്ചു.കാപ്പിറ്റൽ പണിഷ്മെന്റ് നൽകേണ്ട കാര്യം വരുന്നില്ല.