സി.പി.എം ജില്ലാ സമ്മേളനം
Tuesday 21 January 2025 3:59 PM IST
പാലക്കാട് ചിറ്റൂർ തത്തമംഗലം രാജീവ്ഗാന്ധി കൺവൻഷൻ സെന്ററിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയുന്നു.