പാലക്കാട് ചിറ്റൂർ തത്തമംഗലം രാജീവ്ഗാന്ധി കൺവൻഷൻ സെന്ററിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനം

Tuesday 21 January 2025 4:51 PM IST

പാലക്കാട് ചിറ്റൂർ തത്തമംഗലം രാജീവ്ഗാന്ധി കൺവൻഷൻ സെന്ററിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനം എം. വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ശേഷം മന്ത്രി എം.ബി. രാജേഷുമായി ബ്രൂവറി വിഷയം ബന്ധപ്പെട്ട് സംസാരിക്കുന്നു. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ കെ. കെ. ഷൈലജ എന്നിവർ സമീപം.