വ​ജ്രാ​ഭ​ര​ണ​ ​വി​ല്പ​ന​യി​ൽ​ ​വ​ർ​ദ്ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​ ​ജോ​സ് ​ആ​ലു​ക്കാ​സ്

Sunday 26 January 2025 1:00 AM IST

ബംഗളുരു​:​ ​ഡ​യ​മ​ണ്ട് ​ആ​ഭ​ര​ണ​ങ്ങ​ളു​ടെ​ ​മൊ​ത്തം​ ​വി​ല്പ​ന​യി​ൽ​ 28​%​ ​വ​ർ​ദ്ധ​ന​വ് ​രേ​ഖ​പ്പെ​ടു​ത്തി​ ​ജോ​സ് ​ആ​ലു​ക്കാ​സ്.​ ​പ്ര​കൃ​തി​ദ​ത്ത​ ​വ​ജ്ര​ങ്ങ​ളെ​ക്കു​റി​ച്ച് ​ഉ​പ​ഭോ​ക്തൃ​ ​അ​വ​ബോ​ധം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നാ​യി​ ​ജോ​സ് ​ആ​ലു​ക്കാ​സ് ​നാ​ച്വറ​ൽ​ ​ഡ​യ​മ​ണ്ട് ​കൗ​ൺ​സി​ലു​മാ​യി​ ​(​എ​ൻ.​ഡി.​സി​)​ ​കൈ​കോ​ർ​ത്തു. ​ ​നാ​ച്വറ​ൽ​ ​ഡ​യ​മ​ണ്ട് ​കൗ​ൺ​സി​ലു​മാ​യു​ള്ള​ ​പ​ങ്കാ​ളി​ത്തം,​ ​നാ​ച്വറ​ൽ​ ​വ​ജ്ര​ങ്ങ​ളു​ടെ​ ​ശാ​ശ്വ​ത​മാ​യ​ ​വൈ​ഭ​വ​ത്തെ​യും​ ​പൈ​തൃ​ക​ത്തെ​യും​ ​കു​റി​ച്ച് ​ഉ​പ​ഭോ​ക്താ​ക്ക​ളെ​ ​ബോ​ധ​വ​ത്ക​രി​ക്കാ​നു​ള്ള​ ​ദൗ​ത്യ​ത്തെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ​ജോ​സ് ​ആ​ലു​ക്കാ​സ് ​ഗ്രൂ​പ്പ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​വ​ർ​ഗീ​സ് ​ആ​ലു​ക്കാ​സ് ​പ​റ​ഞ്ഞു.​ ​ഒ​രു​മി​ച്ച്,​ ​സു​സ്ഥി​ര​ ​വ​ള​ർ​ച്ച​ ​കൈ​വ​രി​ക്കാ​നും​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ഭ​ര​ണ​ ​വ്യ​വ​സാ​യ​ത്തി​ലെ​ ​പ്ര​ധാ​ന​ ​സം​ഭാ​വ​ന​യെ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​കൃ​തി​ദ​ത്ത​ ​വ​ജ്ര​ങ്ങ​ളു​ടെ​ ​പ്രാ​ധാ​ന്യം​ ​ശ​ക്തി​പ്പെ​ടു​ത്താ​നും​ ​ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ​നാ​ച്ചു​റ​ൽ​ ​ഡ​യ​മ​ണ്ട് ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​ഇ​ന്ത്യ​ ​ആ​ൻ​ഡ് ​മി​ഡി​ൽ​ ​ഈ​സ്റ്റ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​റി​ച്ച​ ​സിം​ഗ് ​പ​റ​ഞ്ഞു.