കേ​ര​ള​കൗ​മു​ദി​ ​നോൺ ജേ​ർ​ണ​ലി​സ്റ്റ്സ്  ​അ​സോ. വാ​ർ​ഷി​കം ഇന്ന്

Sunday 26 January 2025 3:06 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​കൗ​മു​ദി​ ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ 55​-ാ​മ​ത് ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​നം​ ​ഇന്ന്​ ​രാ​വി​ലെ​ 10​ന് ​പാ​ള​യം​ ​ഹ​സ​ൻ​ ​മ​ര​യ്ക്കാ​ർ​ ​ഹാ​ളി​ൽ​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.
അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​വി.​ബാ​ല​ഗോ​പാ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​എം.​പി​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​സി.​കെ.​ഹ​രീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​കേ​ര​ള​കൗ​മു​ദി​ ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റ്സ് ​അ​സോ.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ്.​സാ​ബു,​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​എ​സ്.​ആ​ർ.​അ​നി​ൽ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ക്കും.​ ​തു​ട​ർ​ന്ന് ​ന​ട​ക്കു​ന്ന​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​എ.​ഐ.​ടി.​യു.​സി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വെ​ട്ടു​കാ​ട് ​സോ​ള​മ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​തു​ട​ർ​ന്ന് ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​ര​ണ​വും​ ​പു​തി​യ​ ​ഭ​ര​ണ​ ​സ​മി​തി​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​ന​ട​ക്കും.