വി.ബാലഗോപാൽ പ്രസിഡന്റ്, കെ.എസ്. സാബു ജനറൽ സെക്രട്ടറി

Tuesday 28 January 2025 4:18 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​കൗ​മു​ദി​ ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റാ​യി​ ​വി.​ബാ​ല​ഗോ​പാ​ലി​നെ​യും,​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​കെ.​എ​സ് ​സാ​ബു​വി​നെ​യുംകേ​ര​ള​ ​കൗ​മു​ദി​ ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്ര് ​അ​സോ​സി​യേ​ഷ​ൻ​ 55​-ാ​മ​ത് ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​നംതി​ര​ഞ്ഞെ​ടു​ത്തു.
മ​റ്റ് ​ഭാ​ര​വാ​ഹി​ക​ൾ​:​ ​എ​സ്.​ആ​ർ.​ ​അ​നി​ൽ​കു​മാ​ർ (വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ്),​എസ്.​ഉ​ദ​യ​കു​മാ​ർ,​വി.​പ്ര​ദീ​പ് ​(​വൈസ് പ്ര​സി​ഡ​ന്റു​മാ​ർ​).​ആ​ർ.​ബൈ​ജു,​എ​സ്.​പ്ര​കാ​ശ്(​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​മാ​ർ​),​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ത​മ്പി​ ​(​ട്ര​ഷ​റ​ർ​),എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗ​ങ്ങ​ൾ​ ​:​ ​ജി​.​എ​സ്.​സു​ധി​കു​മാ​ർ,​പി.​ശി​വ​ൻ​കു​ട്ടി,​എ​സ്.​സ​ന്തോ​ഷ് ​കു​മാ​ർ,​എ​സ്.​മു​ര​ളി,​പി.​വി​നോ​ദ്കു​മാ​ർ,​ആ​ർ.​ഗീ​ത,​ജി.​എ​സ് ​ഷി​ബു,​ ​എ​സ്.​വി​ജ​യ​ൻ,​ടി.​മാ​ത്യൂ​സ്,​ ​എ.​അ​നി​ൽ​കു​മാ​ർ,​മു​രു​കേ​ശ​ൻ,​എ​സ്.​പ്ര​സ​ന്ന​കു​മാ​ർ,​രാ​ഗേ​ഷ്,​അ​നു​ ​വി.​എ​സ്.​നാ​യ​ർ,​ര​തീ​ഷ് എം.എസ്,​ ആ​ർ.​നാ​രാ​യ​ണ​ൻ​ ​നാ​യ​ർ.
ജ​ന​റ​ൽ​കൗ​ൺ​സി​ൽ​ ​അം​ഗ​ങ്ങ​ൾ​:​ ​രാ​ധാ​കൃ​ഷ്ണ​ൻ,​പ്ര​വീ​ൺ​ ,​സു​നി​ൽകുമാർ എസ്.എസ്,​വി​മ​ൽ​കു​മാ​ർ,​ ​ഹ​രീ​ഷ്,​ഹ​രി​കു​മാ​ർ,​വി​നീ​ഷ്,​ദി​ലീ​പ് ​ടി.​പി.​സേ​തു,​എ​സ്.​ഹ​രി​കു​മാ​ർ​ ,​എ​ൻ.​ആ​ർ.​ര​ഞ്ജി​ത്കു​മാ​ർ,​എ​ൻ.​ര​തീ​ഷ്,​എ.​ഹ​രി​കൃ​ഷ്ണ,​നീ​ന,​ശ്രീ​രാ​ജ് .
ക്ഷേ​മ​നി​ധി​:​കെ.​എ​സ്.​സാ​ബു​(​ചെ​യ​ർ​മാ​ൻ​),​എ​സ്.​ആ​ർ.​അ​നി​ൽ​കു​മാ​ർ​(​സെ​ക്ര​ട്ട​റി​),​ജി.​എ​സ്.​സു​ധി​കു​മാ​ർ​(​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​)​ ​വ​ർ​ക്കിം​ഗ് ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ​:​ ​ആ​ർ.​ബൈ​ജു,​വി.​പ്ര​ദീ​പ്,​ ​എ​സ്.​ഉ​ദ​യ​കു​മാ​ർ,​എ​സ്.​പ്ര​കാ​ശ്,​എ​സ്.​മു​ര​ളി,​ ​എ​സ്.​വി​ജ​യ​ൻ,​ആ​ർ.​നാ​രാ​യ​ണ​ൻ​ ​നാ​യ​ർ,​ടി.​മാ​ത്യൂ​സ് .