19,422 കോടി പ്രതീക്ഷ
Saturday 08 February 2025 12:28 AM IST
1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ ചെലവും 26,968 കോടി രൂപയുടെ മൂലധന ചെലവും പ്രതീക്ഷിക്കുന്നു. റവന്യൂ കമ്മി 27,125 കോടി രൂപയും ധനക്കമ്മി 45,039 കോടിയുമാണ്. തനത് നികുതി വരുമാനത്തിൽ 9888 കോടി,നികുതിയേതര വരുമാനത്തിൽ 1240 കോടി ഉൾപ്പെടെ മുൻവർഷത്തെക്കാൾ 19,422 കോടി രൂപയുടെ വരുമാനവർദ്ധന പ്രതീക്ഷ.