100 മീറ്റർ പുരുഷവിഭാഗം

Saturday 08 February 2025 10:42 PM IST

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 100 മീറ്ററിൽ ഒഡീഷയുടെ അനിമേഷ് കുജൂർ സ്വർണ്ണം നേടുന്നു