ഗുരുമാർഗം

Monday 10 February 2025 3:16 AM IST

മനസ് പരമസത്യത്തിനും പ്രപഞ്ചദൃശ്യങ്ങൾക്കും ഇടയ്ക്ക് ഓടിനടക്കുന്ന ഒരത്ഭുത പ്രതിഭാസമാണ്. എല്ലാ ജീവികളും ഗാഢനിദ്ര‌യിൽ മനസിന്റെ ആവരണ രൂപം അറിയുന്നു