അമ്മിണി

Sunday 09 February 2025 7:10 PM IST

കാഞ്ഞിരമറ്റം: ആമ്പല്ലൂർ പള്ളിത്താഴത്ത് പരേതനായ ദാമോദരന്റെ ഭാര്യ അമ്മിണി (78) നിര്യാതയായി. മക്കൾ: രമ, രമേശൻ, പ്രസന്ന. മരുമക്കൾ: സത്യൻ, ലളിത, സുന്ദരൻ.