എബിവിപി പ്രതിഷേധ മാർച്ച്

Saturday 15 February 2025 7:05 PM IST

കോട്ടയം മെഡിക്കൽ കോളേജ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിംഗിനെത്തുടർന്ന് പ്രതിഷേധ മാർച്ച് നടത്തിയ എ.ബി.വി.പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.