ആർ. ബാബുനാഥ്
Monday 17 February 2025 11:36 PM IST
കുന്നന്താനം മാന്താനം: ചാഞ്ഞോടി പണിക്കേർസ് സ്റ്റുഡിയോ ഉടമ നിർമ്മാല്യ ആർ. ബാബുനാഥ് (61) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പലപ്പുഴ മണിമന്ദിരം അജിതകുമാരി. മക്കൾ: കൃഷ്ണവേണി, വിനായക്.