ആർഷോയെ തള്ളി മന്ത്രി ആർ. ബിന്ദു

Wednesday 19 February 2025 12:00 AM IST

തിരുവനന്തപുരം: ടി.പി. ശ്രീനിവാസനെ തല്ലിയത് മഹാഅപരാധമല്ലെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ പ്രസ്താവനയെ തള്ളി മന്ത്രി ആർ.ബിന്ദു. ആർക്കും ആരെയും തല്ലാൻ അധികാരമില്ല. അതിനെ ന്യായീകരിക്കുന്നില്ല. റാഗിംഗിന്റെ പഴി എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവയ്ക്കരുത്. വസ്തുതകൾ പരിശോധിക്കണം.

എസ്.എഫ്.ഐ ഇല്ലാത്ത ക്യാമ്പസുകളിലും റാഗിംഗ് നടക്കുന്നുണ്ട്. എന്നിട്ട് അതെല്ലാം എസ്.എഫ്.ഐയാണെന്ന് പ്രചരിപ്പിക്കും. കുട്ടികളുടെ ആന്തരിക, വൈകാരിക സംഘർഷം അവരെ ഹിംസാത്മക പ്രവർത്തനങ്ങളിലേക്ക് നയിക്കും. അവർക്ക് കാര്യങ്ങൾ ആരോടും തുറന്നുപറയാനാവുന്നില്ല. സ്നേഹവും സാഹോദര്യവുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്. റാഗിംഗിനെതിരെ എല്ലാ ക്യാമ്പസുകളിലും ബോധവത്കരണം നടത്തും. ശക്തമായ നടപടികളെടുക്കും. ഇതിനായി പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കും.

സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല: ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​റെ​ന്ന് ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ളു​മാ​യ​ട​ക്കം​ ​ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​റാ​ണെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​ആ​രോ​ഗ്യ​ക​ര​മാ​യ​ ​മ​ത്സ​ര​ത്തി​ന് ​പൊ​തു​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​കെ​ൽ​പ്പു​ണ്ടെ​ന്ന് ​ഉ​റ​പ്പാ​ക്കി​യി​ട്ടാ​ണ് ​സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ബി​ൽ​ ​കൊ​ണ്ടു​വ​ന്ന​ത്.​ ​ഒ​രു​ ​തി​ടു​ക്ക​വും​ ​കാ​ട്ടി​യി​ട്ടി​ല്ല.​ ​നാ​ലു​വ​ർ​ഷം​ ​ഇ​തേ​ക്കു​റി​ച്ച് ​പ​ഠി​ച്ചു.​ ​പൊ​തു​സ​മൂ​ഹം​ ​വി​ശ​ദ​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്ത​താ​ണ്.​ ​സെ​ല​ക്ട് ​ക​മ്മി​റ്റി​ക്ക് ​വി​ട​ണോ​യെ​ന്ന് ​തീ​രു​മാ​നി​ക്കേ​ണ്ട​ത് ​നി​യ​മ​സ​ഭ​യാ​ണ്.

ത​ദ്ദേ​ശ​സ്ഥാ​ ​പ​ന​ങ്ങ​ൾ​ക്ക് 1905​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​വി​ക​സ​ന​ ​ഫ​ണ്ടി​ന്റെ​ ​മൂ​ന്നാം​ ​ഗ​ഡു​വാ​യി​ 1905​ ​കോ​ടി​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​ഇ​തി​ൽ​ 1000​ ​കോ​ടി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും​ 245​കോ​ടി​ ​വീ​തം​ ​ജി​ല്ലാ,​​​ ​ബ്ളോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും​ 193​ ​കോ​ടി​ ​മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്കും​ 222​ ​കോ​ടി​ ​കോ​ർ​പ​റേ​ഷ​നു​ക​ൾ​ക്കും​ ​കി​ട്ടും.

ഡി​ജി​റ്റ​ൽ​ ​റീ​സ​ർ​വെ​ ​ലോ​ക​ത്തി​ന് മാ​തൃ​ക​:​ ​മ​ന്ത്രി​ ​കെ.​രാ​ജൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി​ജി​റ്റ​ൽ​ ​റീ​ ​സ​ർ​വേ​യി​ലൂ​ടെ​ ​കേ​ര​ളം​ ​ലോ​ക​ത്തി​ന് ​മാ​തൃ​ക​യാ​യി​ ​മാ​റു​ക​യാ​ണെ​ന്ന് ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​സ​ർ​വെ​ ​ഒ​ഫ് ​ഇ​ന്ത്യ​യു​മാ​യി​ ​ചേ​ർ​ന്ന് ​റ​വ​ന്യൂ​ ​വ​കു​പ്പ് ​ന​ട​പ്പാ​ക്കു​ന്ന​ ​'​ന​ക്ഷ​'​ ​(​നാ​ഷ​ണ​ൽ​ ​ജി​ല്ലാ​ ​സ്‌​പേ​ഷ്യ​ൽ​ ​നോ​ള​ജ് ​ബേ​സ്ഡ് ​ലാ​ൻ​ഡ് ​സ​ർ​വെ​ ​ഒ​ഫ് ​അ​ർ​ബ​ൻ​ ​ഹാ​ബി​റ്റേ​ഷ​ൻ​)​ ​പ​ദ്ധ​തി​യു​ടെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​രാ​ജ്യ​ത്തെ​ 100​ ​ന​ഗ​ര​ങ്ങ​ളി​ലാ​ണ് ​സ​ർ​വെ​ ​ഓ​ഫ് ​ഇ​ന്ത്യ​ ​ന​ക്ഷ​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലെ​ 10​ ​ന​ഗ​ര​ങ്ങ​ളെ​യാ​ണ് ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ഡി​ജി​റ്റ​ൽ​ ​റീ​ ​സ​ർ​വെ​ ​മൂ​ന്നം​ ​ഘ​ട്ട​ത്തി​ന് ​തു​ട​ക്ക​മി​ട്ടു​ ​ക​ഴി​ഞ്ഞു.​ ​ക​യ്യൂ​ക്കു​ ​കൊ​ണ്ടും​ ​പ​ണാ​ധി​പ​ത്യം​ ​കൊ​ണ്ടും​ ​ആ​ർ​ക്കും​ ​പി​ഴു​തു​ ​മാ​റ്റു​വാ​ൻ​ ​ക​ഴി​യാ​ത്ത​ ​ഡി​ജി​റ്റ​ൽ​ ​വേ​ലി​യാ​യി​ ​ഭൂ​രേ​ഖ​ക​ൾ​ ​മാ​റും.​ ​ഈ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്തു​ ​ത​ന്നെ​ ​സെ​റ്റി​ൽ​മെ​ന്റ് ​ആ​ക്ട് ​ന​ട​പ്പാ​ക്കും.​ ​കെ.​ ​ആ​ൻ​സ​ല​ൻ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.