കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം ഡോ. എം.ലീലാവതിക്ക്

Monday 03 March 2025 12:00 AM IST

പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം സാഹിത്യ നിരൂപക ഡോ. എം ലീലാവതിക്ക്. ഫൗണ്ടേഷൻ അദ്ധ്യക്ഷൻ എം. എ. ബേബി, സെക്രട്ടറി ഡോ. എം. ആർ. ഗീതാദേവി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 55,555 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം കടമ്മനിട്ട രാമകൃഷ്ണന്റെ ചരമദിനത്തോടനുബന്ധിച്ച് 30ന് എറണാകുളത്ത് ലീലാവതിയുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ നൽകും.
വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളായ വി. കെ. പുരുഷോത്തമൻ പിള്ള, ബാബു ജോൺ, എം .ആർ ഗീതാകൃഷ്ണൻ, ആർ. കലാധരൻ എന്നിവർ പങ്കെടുത്തു.

കേ​ര​ളം​ ​വൈ​ജ്ഞാ​നി​ക​ ​സ​മൂ​ഹ​ത്തി​ന്റെ
ക​ല​വ​റ​:​ ​എം.​വി.​ ​ഗോ​വി​ന്ദൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ക​ത്തി​ന്‌​ ​ആ​വ​ശ്യ​മു​ള്ള​ ​വൈ​ജ്ഞാ​നി​ക​ ​സ​മൂ​ഹ​ത്തി​ന്റെ​ ​ക​ല​വ​റ​യാ​ണ്‌​ ​കേ​ര​ള​മെ​ന്ന്‌​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.​ ​ഡി.​വൈ.​എ​ഫ്‌.​ഐ​യു​ടെ​ ​‘​മ​വാ​സോ​'​ ​സ്റ്റാ​ർ​ട്ട​പ്‌​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​മു​ഖാ​മു​ഖം​ ​പ​രി​പാ​ടി​യി​ൽ​ ​"​വൈ​ജ്ഞാ​നി​ക​ ​കേ​ര​ളം​:​ ​ത​ളി​പ്പ​റ​മ്പ്‌​ ​മാ​തൃ​ക​'​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​വീ​ൺ​ ​പ​ര​മേ​ശ്വ​ര​നു​മാ​യി​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഹാ​പ്പി​ന​സ്‌​ ​ഇ​ൻ​ഡ​ക്‌​സി​ൽ​ ​ഇ​ന്ത്യ​ 126​-ാ​മ​താ​ണ്‌.​ ​എ​ന്നാ​ൽ,​ ​ഇ​തേ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കേ​ര​ളം​ ​എ​ടു​ത്തു​ ​പ​രി​ശോ​ധി​ച്ചാ​ൽ​ ​വ​ള​രെ​ ​മു​ന്നി​ലാ​കും.​ ​ലോ​ക​ത്ത്‌​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​നേ​ടു​ന്ന​ ​നാ​ടാ​യി​ ​കേ​ര​ളം​ ​മാ​റി.​ ​ഇ​തി​ൽ​ ​ഭൂ​രി​പ​ക്ഷ​വും​ ​സ്‌​ത്രീ​ക​ളാ​ണ്‌.​ ​അ​ടി​സ്ഥാ​ന​ ​വി​ദ്യാ​ഭ്യാ​സം​കൊ​ണ്ടു​മാ​ത്രം​ ​തൊ​ഴി​ൽ​ ​ല​ഭി​ക്കി​ല്ല.​ ​തൊ​ഴി​ൽ​ ​പ​രി​ശീ​ല​നം​കൂ​ടി​ ​വേ​ണ​മെ​ന്നും​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​ ​ചു​മ​ത​ല​ ​ഒ​ഴി​വാ​ക്ക​ണം​:​ ​ഹി​ന്ദി​ ​അ​ദ്ധ്യാ​പ​ക് ​മ​ഞ്ച്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പ്രൈ​മ​റി,​അ​പ്പ​ർ​ ​പ്രൈ​മ​റി​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​ ​ചു​മ​ത​ല​ ​ന​ൽ​കി​യ​ ​ന​ട​പ​ടി​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​ഹി​ന്ദി​ ​അ​ദ്ധ്യാ​പ​ക് ​മ​ഞ്ച് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മാ​ർ​ച്ച് 3​ ​മു​ത​ൽ​ 29​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​ ​ന​ട​ക്കു​ന്ന​ ​കാ​ല​യ​ള​വി​ൽ​ ​പ്രൈ​മ​റി,​അ​പ്പ​ർ​ ​പ്രൈ​മ​റി​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​ഒ​ട്ട​നേ​കം​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​അ​ദ്ധ്യാ​പ​ക​രി​ല്ലാ​ത്ത​ത് ​പ്ര​യാ​സം​ ​സൃ​ഷ്ടി​ക്കും.​ ​പ്രൈ​മ​റി,​അ​പ്പ​ർ​ ​പ്രൈ​മ​റി​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​ഉ​ള്ള​ ​ഏ​ക​ ​ഹി​ന്ദി​ ​അ​ദ്ധ്യാ​പ​ക​രെ​ ​പ​രീ​ക്ഷ​ ​ഡ്യൂ​ട്ടി​യ്ക്ക് ​നി​യോ​ഗി​ച്ചാ​ൽ​ ​പ​ഠ​നോ​ത്സ​വം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​സാ​ര​മാ​യി​ ​ബാ​ധി​ക്കും.​ ​ഒ​രു​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​നി​ന്ന് ​ഒ​ന്നി​ല​ധി​കം​ ​അ​ദ്ധ്യാ​പ​ക​രെ​ ​ഇ​പ്പോ​ൾ​ ​പ​രീ​ക്ഷ​ ​ഡ്യൂ​ട്ടി​ക്ക് ​നി​യോ​ഗി​ച്ച് ​ഉ​ത്ത​ര​വാ​യി​ട്ടു​ള്ള​ത് ​പ​ഠ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​‌​ടെ​ ​താ​ളം​ ​തെ​റ്റി​ക്കും.​ ​അ​തി​നാ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷാ​ ​ഡ്യൂ​ട്ടി​ക്ക് ​പ്രൈ​മ​റി,​അ​പ്പ​ർ​ ​പ്രൈ​മ​റി​ ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ച്ച​ ​ന​ട​പ​ടി​ ​ഒ​ഴി​വാ​ക്ക​ണം.

എ​ക്‌​സൈ​സ് ​ഓ​ഫീ​സേ​ഴ്‌​സ് ​അ​സോ.
ഭാ​ര​വാ​ഹി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ത്തു

തൃ​ശൂ​ർ​:​ ​സ്റ്റേ​റ്റ് ​എ​ക്‌​സൈ​സ് ​ഓ​ഫീ​സേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​സ​മ്മേ​ള​നം​ ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​അം​ഗ​ബ​ലം​ ​കൊ​ണ്ട് ​ചെ​റു​താ​ണെ​ങ്കി​ലും​ ​പൊ​തു​സ​മൂ​ഹ​ത്തി​ലെ​ ​വ​ള​രെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​വ​കു​പ്പാ​ണ് ​എ​ക്‌​സൈ​സെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​വ​കു​പ്പി​ൽ​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​ ​ബാ​ഡ്ജ് ​ഒ​ഫ് ​ഓ​ണ​ർ​ ​നേ​ടി​യ​വ​രെ​യും​ ​മു​ഖ​മ​ന്ത്രി​യു​ടെ​ ​മെ​ഡ​ൽ​ ​ല​ഭി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​ആ​ദ​രി​ച്ചു.​ ​സം​ഘ​ട​ന​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​അ​ശോ​ക് ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എം.​പി,​ ​മു​ര​ളി​ ​പെ​രു​നെ​ല്ലി​ ​എം.​എ​ൽ.​എ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റാ​യി​ ​ആ​ർ.​ ​മോ​ഹ​ൻ​ ​കു​മാ​റി​നെ​യും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​എം.​കൃ​ഷ്ണ​ ​കു​മാ​റി​നെ​യും​ ​ട്ര​ഷ​റ​റാ​യി​ ​കെ.​ആ​ർ.​അ​ജി​ത്തി​നെ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.

ഒ​രേ​ ​വോ​ട്ട​ർ​ ​കാ​ർ​ഡ് ​ന​മ്പ​രു​ക​ൾ​ ​വ്യാ​ജ​മെ​ന്ന്
ക​ണ​ക്കാ​ക്കാ​നാ​വി​ല്ല​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​വ്യ​ത്യ​സ്ത​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​ഒ​രേ​ ​വോ​ട്ട​ർ​ ​കാ​ർ​ഡ് ​ന​മ്പ​രു​ക​ൾ​ ​വ​ന്നാ​ൽ​ ​അ​ത് ​വ്യാ​ജ​മെ​ന്ന് ​ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ.
ചി​ല​ ​വോ​ട്ട​ർ​മാ​രു​ടെ​ ​ഇ​ല​ക്ട​റ​ൽ​ ​ഫോ​ട്ടോ​ ​ഐ​ഡ​ന്റി​റ്റി​ ​കാ​ർ​ഡ് ​ന​മ്പ​രു​ക​ൾ​ ​ഒ​രു​പോ​ലെ​ ​ആ​യി​രി​ക്കാം.​ ​എ​ന്നാ​ൽ,​ ​അ​സം​ബ്ലി​ ​മ​ണ്ഡ​ലം,​ ​പോ​ളിം​ഗ് ​ബൂ​ത്ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മ​റ്റ് ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​വ്യ​ത്യ​സ്ത​മാ​ണെ​ന്നും​ ​ക​മ്മി​ഷ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
'​E​P​I​C​ ​ന​മ്പ​ർ​ ​ക​ണ​ക്കി​ലെ​ടു​ക്കാ​തെ​ ​ത​ന്നെ,​ഏ​തൊ​രാ​ൾ​ക്കും​ ​അ​വ​രു​ടെ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ ​പേ​രു​ണ്ടെ​ങ്കി​ൽ​ ​വോ​ട്ട് ​ചെ​യ്യാമെ​ന്ന് ​ഇ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​അ​റി​യി​ച്ചു.