കേരളസർവകലാശാല പരീക്ഷ രജിസ്‌ട്രേഷൻ

Tuesday 04 March 2025 12:00 AM IST

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/
ബി.എസ്സി./ബി.കോം. (റഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2020 & 2021 അഡ്മി
ഷൻ, മേഴ്സിചാൻസ് - 2013 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ (ഇന്റഗ്രേറ്റഡ്) (2015 സ്‌കീം - റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 7.

മൂന്നാം സെമസ്റ്റർ എൽ എൽ.എം (2021 സ്‌കീം & പ്രയർ ടു 2021 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേ
ക്ഷകൾ 15 ന് മുൻപായി സർവകലാശാല ഓഫീസിൽ ഓഫ്‌ലൈനായി സമർപ്പിക്കണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ


ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​സി.​ബി.​സി.​എ​സ് ​(​പു​തി​യ​ ​സ്‌​കീം,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​സി.​ബി.​സി.​എ​സ് ​(2013​ ​മു​ത​ൽ​ 2016​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​മ്യൂ​സി​ക് ​വോ​ക്ക​ൽ,​ ​ക​ഥ​ക​ളി​വേ​ഷം​ ​പ്രാ​ക്ടി​ക്ക​ൽ​ 5,​ 12​ ​തീ​യ​തി​ക​ളി​ൽ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഒ​ഫ് ​മ്യൂ​സി​ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും

കീം​ ​അ​പേ​ക്ഷ​ 10​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​എ​ൻ​ജി​നി​യ​റിം​ഗ്/​ ​ആ​ർ​ക്കി​ടെ​ക്ച​ർ​/​ ​ഫാ​ർ​മ​സി​/​ ​മെ​ഡി​ക്ക​ൽ​/​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലെ​ ​പ്ര​വേ​ശ​ന​ത്തി​ന് 10​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​പ​ത്താം​ ​ക്ലാ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ഫോ​ട്ടോ,​ ​ഒ​പ്പ്,​ ​ജ​ന​ന​ ​തീ​യ​തി​ ​തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​ 10​ന​കം​ ​അ​പ്‍​ലോ​ഡ് ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മ​റ്റ് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​അ​പ്‍​ലോ​ഡ് ​ചെ​യ്യു​ന്ന​തി​ന് 15​ ​വ​രെ​ ​അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.​ ​നീ​റ്റ് ​അ​പേ​ക്ഷ​ക​രും​ ​കേ​ര​ള​ത്തി​ലെ​ ​മെ​ഡി​ക്ക​ൽ​/​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​കീ​മി​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

മെ​ഡി​ക്ക​ൽ​ ​പി.​ജി​:​ ​അ​പേ​ക്ഷ​ ​ഇ​ന്നു​ ​കൂ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​നീ​റ്റ് ​പി.​ജി​ ​യോ​ഗ്യ​താ​ ​മാ​ന​ദ​ണ്ഡ​ത്തി​ൽ​ ​ഇ​ള​വ് ​വ​രു​ത്തി​യ​തി​നാ​ൽ,​ ​പു​തി​യ​ ​മാ​ന​ദ​ണ്ഡ​ ​പ്ര​കാ​രം​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ക്ക് ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഇ​ന്ന് ​വൈ​കി​ട്ട് ​മൂ​ന്നു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n,​ ​ഹെ​ൽ​പ് ​ലൈ​ൻ​:​ 0471​-2525300,​ 2332120,​ 2338487.

ജി.​ആ​ർ.​സി.​എ​ഫ് ​കോ​ൺ​ഫ​റ​ൻ​സ് ​സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ലാ​ ​അ​ക്കാ​ഡ​മി​ ​ലാ​ ​കോ​ളേ​ജ്,​ ​ഗ്ലോ​ബ​ൽ​ ​റി​സ​ർ​ച്ച് ​കോ​ൺ​ഫ​റ​ൻ​സ് ​ഫോ​റ​വും,​ ​ക​ൽ​സ​റു​മാ​യി​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന,​ ​ര​ണ്ടാ​മ​ത് ​കെ.​എ​ൽ.​ ​എ,​ ​ജി.​ ​ആ​ർ.​ ​സി.​ ​എ​ഫ്‌​ ​ഇ​ന്റ​ർ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സ്,​ ​ഗ്ലോ​ബ​ൽ​ ​സി​ന​ർ​ജി​ 2025​ ​കേ​ര​ള​ ​ലോ​ക​യു​ക്ത​യാ​യ​ ​ജ​സ്റ്റി​സ് ​എ​ൻ.​ ​അ​നി​ൽ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ്രൊ​ഫ.​ ​ഡോ.​ ​എ​ൻ.​ ​കെ.​ ​ജ​യ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​​​ച്ചു.
വൈ​കി​​​ട്ട് ​ന​ട​ന്ന​ ​സ​മാ​പ​ന​ ​ച​ട​ങ്ങി​ൽ​ ​അ​ക്കാ​ഡ​മി​ ​ഡ​യ​റ​ക്ട​ർ​ ​അ​ഡ്വ.​ ​നാ​ഗ​രാ​ജ് ​നാ​രാ​യ​ണ​ൻ,​ ​ഡ​യ​റ​ക്ട​ർ​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​സ്റ്റു​ഡ​ന്റ് ​ആ​ൻ​ഡ് ​ഫാ​ക്ക​ൽ​റ്റി​ ​അ​ഫ​യേ​ഴ്സ് ​പ്രൊ​ഫ.​ ​അ​നി​ൽ​കു​മാ​ർ.​ ​കെ,​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഹ​രീ​ന്ദ്ര​ൻ​ ​കെ.,​ ​വൈ​സ് ​പ്രി​ൻ​സി​പ്പ​ൽ​ ​അ​നി​ൽ​കു​മാ​ർ​ ​ജി,​ ​എ​ച്ച്.​ ​ഒ.​ ​ഡി.​ ​പ്രൊ​ഫ.​ ​ഡോ.​ ​അ​ജി​ത​ ​നാ​യ​ർ​ ​എ​ൽ,​ ​മൂ​ട്ട് ​കോ​ർ​ട്ട് ​സൊ​സൈ​റ്റി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​ദ​ക്ഷി​ണ​ ​സ​ര​സ്വ​തി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.