പി.എസ്.സി

Tuesday 11 March 2025 12:08 AM IST

അഭിമുഖം

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (എസ്.സി.സി.സി.) (കാറ്റഗറി നമ്പർ 758/2024), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 358/2024) എന്നീ തസ്തികയിലേക്ക് അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.


ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 068/2024) തസ്‌തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ -റഫ്രീജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് (കാറ്റഗറി നമ്പർ 135/2024), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ -മെഷീനിസ്റ്റ് (കാറ്റഗറി നമ്പർ 137/2024), ആരോഗ്യ വകുപ്പിൽ കാത്ത്ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 133/2024).

സി​സ്റ്റം​ ​അ​സി​സ്റ്റ​ന്റ് ​ഡെ​പ്യൂ​ട്ടേ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റേ​റ്റി​ൽ​ ​സി​സ്റ്റം​ ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​ന​ത്തി​ന് 18​ന​കം​ ​അ​പേ​ക്ഷി​ക്കാം.​വെ​ബ്സൈ​റ്റ്:​w​w​w.​c​e​e​-​k​e​r​a​l​a.​o​r​g.