കീം: 15വരെ ഫീസടയ്ക്കാം
Saturday 15 March 2025 1:46 AM IST
തിരുവനന്തപുരം: എൻജിനിയറിംഗ്/ ആർക്കിടെക്ചർ ഫാർമസി/ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് നാളെ വൈകിട്ട് മൂന്നുവരെ ഫീസടയ്ക്കാം. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300