ഓർമ്മിക്കാൻ

Saturday 15 March 2025 1:47 AM IST

1. ഐ.ഐ.ഐ.ടി ഹൈദരാബാദ്:- അണ്ടർ ഗ്രാജ്വേറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് മാർച്ച് 23വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: ugadmissions.iiit.ac.in.

2. ​A​I​S​S​E​E​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ്:- ​ഏ​പ്രി​ൽ​ 5​ന് ​ന​ട​ക്കു​ന്ന​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​സൈ​നി​ക് ​സ്കൂ​ൾ​ ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ന്റെ​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​n​t​a.​a​c.​i​n/