ചാരിറ്റിക്കെന്ന് പറഞ്ഞ് വ്യാജ ബിരിയാണി ചലഞ്ചുമായെത്തി; പൊതുപ്രവർത്തകയ്ക്ക് കിട്ടിയ മുട്ടൻ പണി

Monday 17 March 2025 11:22 AM IST

ചാരിറ്റി ചെയ്യാൻ വന്നിരിക്കുകയാണ് പൊതുപ്രവർത്തക. അസുഖമായി കിടക്കുന്ന ആളിന് ചികിത്സാ ചെലവിനായി ബിരിയാണി ചലഞ്ച് സഘടിപ്പിച്ചു. തുടർനന് പൊതുപ്രവർത്തകയും സംഘവും വീടുവീടാന്തരം കയറിയിറങ്ങുകയാണ്. ഇതിനിടയിൽ കിട്ടിയ പ്രാങ്കാണ് ഓ മൈ ഗോഡിൽ പറയുന്നത്.