നാ​ലു ​വ​യ​സു​കാ​രി​ക്കു​ ​നേ​രെ​ ​ലൈം​ഗി​കാ​തി​ക്ര​മം​, 62​ ​കാ​ര​ന് 110​ വ​ർ​ഷം​ ​ത​ട​വ്

Monday 17 March 2025 11:41 PM IST

ചേ​ർ​ത്ത​ല​ ​:​ ​നാ​ലു​വ​യ​സു​കാ​രി​യെ​ ​മൂ​ന്നു​വ​ർ​ഷം​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​കേ​സി​ൽ​ ​പ്ര​തി​യെ​ 110​വ​ർ​ഷം​ ​ത​ട​വി​നും​ ​ആ​റു​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യ​ട​ക്കാ​നും​ ​ശി​ക്ഷി​ച്ചു.​ ​മാ​രാ​രി​ക്കു​ളം​ ​തെ​ക്ക് ​പൊ​ള്ളേ​ത്തൈ​ ​ആ​ച്ച​മ​ത്ത് ​വെ​ളി​വീ​ട്ടി​ൽ​ ​ര​മ​ണ​നെ​ ​(62​)​ ​ആ​ണ് ​ചേ​ർ​ത്ത​ല​ ​പ്ര​ത്യേ​ക​ ​അ​തി​വേ​ഗ​ ​കോ​ട​തി​ ​(​പോ​ക്‌​സോ​)​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലാ​യി​ 110​വ​ർ​ഷം​ ​ത​ട​വി​ന് ​ശി​ക്ഷി​ച്ച​ത്.​ ​പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ​ ​മൂ​ന്നു​വ​ർ​ഷം​ ​കൂ​ടി​ ​ശി​ക്ഷ​യ​നു​ഭ​വി​ക്ക​ണം.​ ​ശി​ക്ഷ​ ​ഒ​രു​മി​ച്ച് ​അ​നു​ഭ​വി​ച്ചാ​ൽ​മ​തി.


2021​ലാ​ണ് ​മ​ണ്ണ​ഞ്ചേ​രി​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​കു​ട്ടി​യെ​ ​ഉ​പ​ദ്ര​വി​ക്കു​ന്ന​തു​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടും​ ​മ​റ​ച്ചു​വെ​ച്ച​ ​പ്ര​തി​യു​ടെ​ ​ഭാ​ര്യ​യെ​യും​ ​കേ​സി​ൽ​ ​പ്ര​തി​ ​ചേ​ർ​ത്തി​രു​ന്നു.​ ​എ​ന്നാ​ൽ​ ​വി​ചാ​ര​ണ​ ​സ​മ​യ​ത്ത് ​ഇ​വ​ർ​ ​കി​ട​പ്പി​ലാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​കേ​സ് ​വി​ഭ​ജി​ച്ചു​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​പ്രോ​സി​ക്യൂ​ഷ​നു​ ​വേ​ണ്ടി​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ളി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​അ​ഡ്വ.​ബീ​നാ​കാ​ർ​ത്തി​കേ​യ​ൻ,​അ​ഡ്വ.​വി.​എ​ൽ.​ഭാ​ഗ്യ​ല​ക്ഷ്മി​ ​എ​ന്നി​വ​ർ​ ​ഹാ​ജ​രാ​യി.