ജെ.ഇ.ഇ മെയിൻ സിറ്റി ഇന്റിമേഷൻ സ്ലിപ്
Friday 21 March 2025 12:20 AM IST
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഏപ്രിൽ 2 മുതൽ 9 വരെ നടത്തുന്ന ജെ.ഇ.ഇ മെയിൻ 2025 സെഷൻ 2 സിറ്റി ഇന്റിമേഷൻ സ്ലിപ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://jeemain.nta.nic.in/. പേപ്പർ 1 ബി.ഇ/ബി.ടെക് പരീക്ഷകൾ ഏപ്രിൽ 2, 3, 4, 7, 8 തീയതികളിലും പേപ്പർ 2 ബി. ആർക്/ ബി.പ്ലാനിംഗ് പരീക്ഷ ഏപ്രിൽ 9നും നടക്കും.