അകത്തേത്തറ എൻ.എസ്. എസ്. എൻജീനിയറിങ് കോളേജിൽ എസി. എസ്.ടി. ഒ.ബി.സി. വിദ്യാർത്ഥികളുടെ ഗ്രാൻഡ് ഫണ്ടിൽ
Friday 21 March 2025 3:19 PM IST
അകത്തേത്തറ എൻ.എസ്. എസ്. എൻജീനിയറിങ് കോളേജിൽ എസി. എസ്.ടി. ഒ.ബി.സി. വിദ്യാർത്ഥികളുടെ ഗ്രാൻഡ് ഫണ്ടിൽ നടത്തിയ അഴിമതിയിൽ സമഗ്ര അന്വേഷണം നടത്തണം എന്ന് ആവിശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ കോളേജിലേക്ക് നടത്തിയ മാർച്ചിൽ കോളേജിന് അകത്ത് കയറി പ്രതിഷേധിക്കുന്നു.