എയ്ഡഡ് സ്കൂൾ നിയമനം ഏറ്റെടുക്കണം: കെ.പി.എസ്.എസ്

Friday 28 March 2025 1:35 AM IST

തിരുവനന്തപുരം: കേരളത്തിലെ എല്ലാ എയ്ഡഡ് സ്കൂളിലെയും അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളിൽ പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് അർഹമായ സംവരണം ഉറപ്പാക്കാൻ സർക്കാർ ഏറ്റെടുത്ത് നിയമനം നടത്തണമെന്ന് കേരള പരവർ സ‌ർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.കെ.ശശിധരൻ,ജനറൽ സെക്രട്ടറി അഭിമന്യു.എസ്.പട്ടം,ട്രഷറർ എം.രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

കെ.​എ​ച്ച്.​ആ​ർ.​ഡ​ബ്ല്യു.​എ​സി​ൽ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​ഹെ​ൽ​ത്ത് ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​സൊ​സൈ​റ്റി​യി​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ ​(​സി​വി​ൽ​)​ ​ത​സ്തി​ക​യി​ൽ​ ​തി​രു​വ​ന​ന്ത​പു​രം,​കോ​ട്ട​യം,​ക​ണ്ണൂ​ർ​ ​റീ​ജി​യ​ണു​ക​ളി​ലേ​ക്കും​ ​അ​സി​സ്റ്റ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​ ​ത​സ്തി​ക​യി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​റീ​ജി​യ​ണി​ലേ​ക്കും​ ​ക​രാ​ർ​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഏ​പ്രി​ൽ​ 19​ ​ന് ​വൈ​കി​ട്ട് 4​ന് ​മു​മ്പ് ​അ​പേ​ക്ഷി​ക്ക​ണം.​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​k​h​r​w​s.​k​e​r​a​l​a.​g​o​v.​i​n.

ഫെ​ബ്രു​വ​രി​യി​ലെ​ ​വേ​ത​നം​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ത്തെ​ ​സ്കൂ​ൾ​ ​പാ​ച​ക​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ഫെ​ബ്രു​വ​രി​യി​ലെ​ ​വേ​ത​നം​ ​അ​നു​വ​ദി​ച്ചു.13560​ ​തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്.​പ്ര​തി​ദി​നം​ 600​രൂ​പാ​വീ​തം13500​രൂ​പ​യാ​ണ് ​പ്ര​തി​മാ​സം​ ​ന​ൽ​കു​ന്ന​ത്.​ഇ​തി​നാ​യി​ 14.29​കോ​ടി​യാ​ണ് ​ഇ​ന്ന​ലെ​ ​അ​നു​വ​ദി​ച്ച​ത്.​നി​യ​മ​പ്ര​കാ​രം​ ​ആ​യി​രം​ ​രൂ​പ​യാ​ണ് ​വേ​ത​ന​മാ​യി​ ​ന​ൽ​കേ​ണ്ട​തെ​ങ്കി​ലും​ ​സം​സ്ഥാ​ന​ത്ത് 13500​ ​രൂ​പാ​വീ​തം​ ​ന​ൽ​കി​പ്പോ​രു​ന്നു​ണ്ടെ​ന്ന് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.

എം.​ബി.എഅ​ഡ്‌​മി​ഷൻ ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​കീ​ഴി​ൽ​ ​കാ​ര്യ​വ​ട്ടം​ ​ക്യാ​മ്പ​സി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​ത​ല​ത്തി​ലെ​ ​മി​ക​ച്ച​ ​ബി​സി​ന​സ് ​സ്‌​കൂ​ളാ​യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​മാ​നേ​ജ്മെ​ന്റ് ​ഇ​ൻ​ ​കേ​ര​ള​യി​ൽ​ ​(​ഐ.​എം.​കെ​),​ ​സി.​എ​സ്.​എ​സ്.​ ​സ്ട്രീ​മി​ൽ​ ​എം.​ബി.​എ.​ ​(​ജ​ന​റ​ൽ​),​ ​എം.​ബി.​എ.​ ​(​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​)​ ​എം.​ബി.​എ.​ ​(​ഷി​പ്പിം​ഗ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്സ​‌്)​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
w​w​w.​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​എ​ന്ന​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പോ​ർ​ട്ട​ലി​ൽ​ ​ഏ​പ്രി​ൽ​ 15​ ​വ​രെ​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്കാ​യി​ ​പ്രോ​സ്പെ​ക്ട്സ്,​ ​അ​പേ​ക്ഷാ​ഫോ​റം​ ​എ​ൻ​ ​എ​ന്നി​വ​യു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്കാ​യി​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പോ​ർ​ട്ട​ൽ​ ​(​w​w​w.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​o​r​ ​w​w​w.​i​m​k.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​)​ ​എ​ന്നി​വ​യു​ടെ​ ​സ​ന്ദ​ർ​ശി​ക്ക​ണം.

തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്റ്റേ​റ്റ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​ഡ്വാ​ൻ​സ്ഡ് ​പ്രി​ന്റിം​ഗ് ​ആ​ൻ​ഡ് ​ട്രെ​യി​നിം​ഗി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള​ ​ട്രെ​യി​നിം​ഗ് ​ഡി​വി​ഷ​നി​ൽ​ ​ആ​രം​ഭി​ച്ച​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ഹാ​ർ​ഡ്‌​വെ​യ​ർ​ ​ആ​ൻ​ഡ് ​നെ​റ്റ്‌​വ​ർ​ക്കിം​ഗ്,​ഡി​പ്ലോ​മ​ ​ഇ​ൻ​ ​മ​ൾ​ട്ടി​മീ​ഡി​യ,​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​സ് ​എ​ന്നീ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.
വെ​ബ്സൈ​റ്റ്:​ ​w​w​w.​c​a​p​t​k​e​r​a​l​a.​c​o​m.​ ​ഫോ​ൺ​:0471​-2474720,​ 0471​-2467728.

വാ​ക്ക്ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ

തി​രു​ന​വ​ന​ന്ത​പു​രം​ ​:​ ​റീ​ജി​യ​ണ​ൽ​ ​ക്യാ​ൻ​സ​ർ​ ​സെ​ന്റ​റി​ൽ​ ​ബ​യോ​മെ​ഡി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റം​ഗ് ​അ​പ്ര​ന്റി​സു​ക​ളു​ടെ​ ​നി​യ​മ​ന​ത്തി​ന് ​അ​ടു​ത്ത​മാ​സം​ ​എ​ട്ടി​ന് ​വാ​ക്ക്ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​r​c​c​t​v​m.​g​o​v.​i​n.

ലോ​കാ​യു​ക്ത​യി​ൽ​ ​ഒ​ഴി​വു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​കാ​യു​ക്ത​യി​ൽ​ ​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ് ​(43400​-91200​),​ ​കോ​ർ​ട്ട് ​കീ​പ്പ​ർ​ ​(23700​-52600​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​വ്യ​വ​സ്ഥ​യി​ൽ​ ​നി​യ​മി​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​നി​രാ​ക്ഷേ​പ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ഫോം​ 144​ ​കെ.​എ​സ്.​ആ​ർ​ ​പാ​ർ​ട്ട്-1,​ ​ബ​യോ​ഡാ​റ്റ,​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​എ​ന്നി​വ​ ​സ​ഹി​ത​മു​ള്ള​ ​അ​പേ​ക്ഷ​ ​ഏ​പ്രി​ൽ​ 30​ന് ​വൈ​കി​ട്ട് 5​ന​കം​ ​ര​ജി​സ്ട്രാ​ർ,​ ​കേ​ര​ള​ ​ലോ​കാ​യു​ക്ത,​ ​നി​യ​മ​സ​ഭാ​ ​സ​മു​ച്ച​യം,​ ​വി​കാ​സ് ​ഭ​വ​ൻ​ ​പി.​ഒ.,​ ​തി​രു​വ​ന​ന്ത​പു​രം​-33​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.

അ​സാ​പ്പി​ൽ​ ​ഒ​ഴി​വു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​സാ​പ് ​കേ​ര​ള​യു​ടെ​ ​വി​വി​ധ​ ​ക​മ്മ്യൂ​ണി​റ്റി​ ​സ്‌​കി​ൽ​ ​പാ​ർ​ക്കു​ക​ളി​ലേ​ക്ക് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ത​സ്തി​ക​യി​ലെ​ ​നാ​ലു​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​ഏ​പ്രി​ൽ​ ​ഒ​ന്നി​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നും​ ​h​t​t​p​s​:​/​/​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​c​a​r​e​e​r​s​ ​സ​ന്ദ​ർ​ശി​ക്ക​ണം.