സ്നേഹപ്രയാണം
Saturday 29 March 2025 12:05 AM IST
കോന്നി : എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിലെ സ്നേഹപ്രയാണം 792-ാം ദിനസംഗമം മജീഷ്യൻ സാമ്രാജ് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സി ഇ ഒ വിൻസെന്റ് ഡാനിയേൽ, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, കോന്നി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു വെളിയത്ത്, അരുവാപ്പുലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കോന്നി വിജയകുമാർ, റിപ്പബ്ലിക്കൻ സ്കൂൾ മാനേജർ എൽ.മനോജ്, എ.ദീപകുമാർ , ജി.മോഹൻദാസ്, എസ്.അജീഷ്, ഗോപിനാഥ പിള്ള എന്നിവർ സംസാരിച്ചു.