എമ്പുരാന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ
Sunday 30 March 2025 1:44 AM IST
തിരുവനന്തപുരം: എമ്പുരാൻ സിനിമയ്ക്കും അണിയറപ്രവർത്തകർക്കും പിന്തുണയുമായി ഡി.വൈ.എഫ്.ഐ. കേരള സ്റ്റോറിക്ക് കയ്യടിച്ചവരാണ് ഇന്ന് മോഹൻലാലിനെ ചീത്ത വിളിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.