കേരള സർവകലാശാല പരീക്ഷാഫലം

Sunday 30 March 2025 12:10 AM IST

 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി. സുവോളജി ന്യൂജൻ പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 4 മുതൽ അതത് കോളേജിൽ വച്ച് നടത്തും

ആറാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി കോം. ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഏപ്രിൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

 കേരളസർവകലാശാല യൂണിയൻ (2024-25) ഭാരവാഹികളുടേയും സെനറ്റ്/ സ്റ്റുഡന്റ്സ് കൗൺസിലിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടേയും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് 2025  ഏപ്രിൽ 2 ന് നടക്കുന്ന നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനയിൽ പങ്കെടുക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പി.​ജി,​ ​എം.​ടെ​ക്. ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വി​വി​ധ​ ​പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​ ​പി.​ജി.,​ ​എം.​ടെ​ക്.,​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള​ള​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​യോ​ഗ്യ​ത​:​ ​ബി​രു​ദം.​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി​രു​ദ​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്ക് ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​അ​ഡ്മി​ഷ​ൻ.​ ​അ​പേ​ക്ഷ​ക​ൾ​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ൽ​കാം.​ ​അ​പേ​ക്ഷാ​ഫീ​സ്:​ 2000​ ​രൂ​പ.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 30.​ ​ഫോ​ൺ​:​ 0471​ ​-​ 2308328.

മൈ​ക്രോ​സ്‌​കോ​പ്പ് ടെ​ക്നീ​ഷ്യൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കാ​ര്യ​വ​ട്ടം​ ​ക്യാ​മ്പ​സി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഒ​പ്‌​​​റ്റോ​ഇ​ല​ക്‌​ട്രോ​ണി​ക്സ് ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ​ ​ഫീ​ൽ​ഡ് ​എ​മി​ഷ​ൻ​ ​സ്‌​കാ​നിം​ഗ് ​ഇ​ല​ക്‌​ട്രോ​ൺ​ ​മൈ​ക്രോ​സ്‌​കോ​പ്പ് ​ടെ​ക്നീ​ഷ്യ​ൻ​ ​(​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​)​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ്-​ ​h​t​t​p​s​:​/​/​w​w​w.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​/​j​o​bs