സെമിനാർ
Tuesday 01 April 2025 12:04 AM IST
റാന്നി: ക്രിസ്ത്യൻ പ്രസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാലിന്യ രഹിത കേരളം സെമിനാർ നടത്തി,. മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ തോമസുകുട്ടി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ ജയവർമ്മ, അഡ്വ.എബ്രഹാം മാത്യു പനച്ചുമൂട്ടിൽ, തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, കുര്യൻ പ്രാക്കാനം, സാംസൺ മുക്കർണ്ണത്ത് , സാംകുട്ടി പാലയ്ക്കാ മണ്ണിൽ, എന്നിവർ പ്രസംഗിച്ചു