ഗവൺമെന്റ് പ്ലീഡർ നിയമനം
Tuesday 01 April 2025 12:08 AM IST
പത്തനംതിട്ട : ജില്ലയിലെ മോട്ടർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണൽ കോടതിയിൽ ഗവൺമെന്റ് പ്ലീഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നുന്നതിന് ഏഴ് വർഷത്തിൽ കുറയാത്ത പ്രാക്ടീസുളള അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്. അപേക്ഷയോടൊപ്പം മേൽവിലാസം, ജനനതീയതി, എന്റോൾമെന്റ് സർട്ടിഫിക്കറ്റ്, ജാതി/ മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ഫോൺ നമ്പർ, ഇമെയിൽ ഐഡി ഫോട്ടോ പതിച്ച ബയോഡേറ്റയും സഹിതം15ന് വൈകിട്ട് അഞ്ചിന് മുമ്പ് കളക്ടറേറ്റിൽ ലഭിക്കണം. ഫോൺ : 04682222515.