ഓർമിക്കാൻ

Tuesday 01 April 2025 12:16 AM IST

സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ(ജെ.ഡി.സി) കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി 15 ന് വൈകിട്ട് 5 വരെ നീട്ടി. അപേക്ഷിക്കാനും വിവരങ്ങൾക്കും : www.scu.kerala.gov.in.

ഡെ​റാ​ഡൂ​ണി​ലെ​ ​രാ​ഷ്ട്രീ​യ​ ​ഇ​ന്ത്യ​ൻ​ ​മി​ലി​റ്റ​റി​ ​കോ​ളേ​ജി​ലേ​ക്കു​ള്ള​ ​(​ആ​ർ.​ഐ.​എം.​സി​)​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യു​ടെ​ ​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ 15​ ​വ​രെ​ ​നീ​ട്ടി.​ ​അ​പേ​ക്ഷ​ക​ൾ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​സെ​ക്ര​ട്ട​റി,​ ​പ​രീ​ക്ഷാ​ഭ​വ​ൻ,​ ​പൂ​ജ​പ്പു​ര,​ ​തി​രു​വ​ന​ന്ത​പു​രം​-12​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലേ​ക്ക് ​അ​യ​ക്ക​ണം.

സി​-​ആ​പ്‌​റ്റി​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​ഹാ​ർ​ഡ്‌​വെ​യ​ർ​ ​&​ ​നെ​റ്റ്‌​വ​ർ​ക്കിം​ഗ്,​മ​ൾ​ട്ടി​മീ​ഡി​യ,​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​സ് ​എ​ന്നീ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം,​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​a​p​t​k​e​r​a​l​a.​c​o​m.​ ​ഫോ​ൺ​:​ 0471​-2474720,​ 0471​-2467728.

 J​​​A​​​M​​​ 25​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​പോ​​​ർ​​​ട്ട​​​ൽ​​​:​​​-​​​ ​​​ഐ.​​​ഐ.​​​ടി​​​ക​​​ൾ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​രാ​​​ജ്യ​​​ത്തെ​​​ ​​​വി​​​വി​​​ധ​​​ ​​​ഉ​​​ന്ന​​​ത​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ​​​ ​​​വി​​​വി​​​ധ​​​ ​​​മാ​​​സ്റ്റേ​​​ഴ്സ്,​​​ ​​​പി.​​​എ​​​ച്ച്ഡി​​​ ​​​പ്രോ​​​ഗ്രാം​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​J​​​A​​​M​​​ 25​​​-​​​ന്റെ​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​പോ​​​ർ​​​ട്ട​​​ൽ​​​ ​​​തു​​​റ​​​ന്നു.​​​ ​​​J​​​A​​​M​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​എ​​​ഴു​​​തി​​​ ​​​യോ​​​ഗ്യ​​​ത​​​ ​​​നേ​​​ടി​​​യ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് ​​​ഏ​​​പ്രി​​​ൽ​​​ 9​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​j​​​o​​​a​​​p​​​s.​​​i​​​i​​​t​​​d.​​​a​​​c.​​​i​​​n.

A​​​I​​​S​​​S​​​E​​​E​​​ 2025​​​ ​​​അ​​​ഡ്മി​​​റ്റ് ​​​കാ​​​ർ​​​ഡ്:​​​-​​​ ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​ടെ​​​സ്റ്റിം​​​ഗ് ​​​ഏ​​​ജ​​​ൻ​​​സി​​​ ​​​ഏ​​​പ്രി​​​ൽ​​​ 5​​​-​​​ന് ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​ഓ​​​ൾ​​​ ​​​ഇ​​​ന്ത്യ​​​ ​​​സൈ​​​നി​​​ക് ​​​സ്കൂ​​​ൾ​​​ ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​എ​​​ക്സാ​​​മി​​​നേ​​​ഷ​​​ന്റെ​​​ ​​​അ​​​ഡ്മി​​​റ്റ് ​​​കാ​​​ർ​​​ഡ് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.​​​ ​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​e​​​x​​​a​​​m​​​s.​​​n​​​t​​​a.​​​a​​​c.​​​i​​​n​​​/​​​A​​​I​​​S​​​S​​​EE