ലഹരിക്കെതിരെ മനുഷ്യച്ചങ്ങല

Thursday 03 April 2025 12:12 AM IST
ലഹരി വിപത്തിനെതിരെ നന്മണ്ട ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തപ്പോൾ

ന​ന്മ​ണ്ട​:​ ​ല​ഹ​രിക്കെതി​രെ​ ​ന​ന്മ​ണ്ട​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​നു​ഷ്യ​ച്ച​ങ്ങ​ല​ ​തീ​ർ​ത്തു.​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ൻ​റ് ​കൃ​ഷ്ണ​വേ​ണി​ ​മാ​ണി​ക്കോ​ത്ത്,​ ​വൈ​സ് ​പ്ര​സി​ഡ​ൻ്റ് ​സി.​ ​കെ.​ ​രാ​ജ​ൻ,​ ​ചേ​ള​ന്നൂ​ർ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​വി​ക​സ​ന​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ഹ​രി​ദാ​സ​ൻ​ ​ഈ​ച്ച​രോ​ത്ത്,​ ​കോ​ഴി​ക്കോ​ട് ​എ​ക്സൈ​സ് ​അ​സി​സ്റ്റ​ൻ​റ് ​ക​മ്മീ​ഷ​ണ​ർ​ ​ആ​ർ.​എ​ൻ​ ​ബൈ​ജു,​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​രാ​ഷ്ട്രീ​യ​ ​സാം​സ്കാ​രി​ക​ ​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​ഇ.​കെ​ ​നാ​യ​നാ​ർ​ ​ഓ​പ്പ​ൺ​ ​സ്റ്റേ​ജി​ൽ​ ​ന​ട​ന്ന​ ​പൊ​തു​സ​മ്മേ​ള​നം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ൻ​റ് ​കൃ​ഷ്ണ​വേ​ണി​ ​മാ​ണി​ക്കോ​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സി.​ ​കെ.​ ​രാ​ജ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ആ​ർ.​എ​ൻ.​ ​ബൈ​ജു,​ ​എം.​ ​ഗി​രീ​ഷ്,​ ​വി.​കെ.​ ​നി​ത്യ​കല പ്രസംഗിച്ചു.